എന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് സർക്കാർ ആശുപത്രി : കോവിഡ് ബാധയുടെ നാളുകളെക്കുറിച്ച് രമേശ് വാസു വിവരിക്കുന്നു

മുംബൈ :കോവിഡ് ബാധിതരായി ഭാര്യയ്ക്കൊപ്പം മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജംബോ കോവിഡ് സെന്ററിൽ 10 ദിവസം ചികിത്സയിൽ കഴിഞ്ഞ അനുഭവം താക്കുർളി നിവാസിയും മുബൈയിലെ വാര്യർ ഫൗണ്ടേഷൻ ന്റെ കാര്യദർശിയുമായ രമേശ് വാസു...

അച്ഛനും അമ്മയും മക്കളും ഉൾപ്പെടെ 4 പേർ ഭാരത പുഴയിൽ ചാടി ആത്മഹത്യ ചെയ്തു: സംഭവം പാലക്കാട്.

പാലക്കാട്: ലക്കിടിക്ക് സമീപം ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി മരിച്ചനിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് ഭാരതപ്പുഴയില്‍ ചാടിയത്.അജിത് കുമാര്‍ ഭാര്യ ബിജി, മക്കളായ പാറു, ആര്യാനന്ദ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ...

ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടു: ഉത്തരകൊറിയയിൽ ഏഴു പേരെ വധശിക്ഷയ്ക്ക് വിധിച്ച് കിം ജോങ് ഉൻ; ക്രൂര വിധി നടപ്പാക്കിയത്...

പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി...

ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു; പ്രതി ഒളിവില്‍

ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവില്‍ പോയതായി പരാതി. കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്....

ജീവനക്കാരുടെ അനാസ്ഥ – 84 കാരൻ ബാങ്ക് ലോക്കറിൽ കുടുങ്ങിയത് 18 മണിക്കൂർ; സംഭവം ഹൈദരാബാദിൽ.

ഹൈദരാബാദ്: ബാങ്ക് ജീവനക്കാരുടെ അനാസ്ഥ മൂലം 84 കാരന്‍ ബാങ്ക് ലോക്കര്‍ റൂമില്‍ ( bank locker) കുടുങ്ങിയത് 18 മണിക്കൂര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള യൂണിയന്‍ ബാങ്കിലാണ് സംഭവം. ജോലിക്കു പോയ...

കരുണാകരന്റെ തട്ടകമായ തൃശ്ശൂരിൽ കെ മുരളീധരൻ; ശൈലജയെ തുരത്താൻ വടകരയിൽ ഷാഫി പറമ്പിൽ; ആലപ്പുഴ തിരികെ പിടിക്കാൻ കെ...

കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക. വടകരയില്‍ ഷാഫി പറമ്ബിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരില്‍...

കോഴിക്കോട് കനാലിനുള്ളിൽ പെരുമ്പാമ്പിൻ കൂട്ടത്തെ കണ്ടെത്തി: വീഡിയോ കാണാം.

കോഴിക്കോട് കാരപ്പറമ്ബിലുള്ള കനോലി കനാലില്‍ പെരുമ്ബാമ്ബിന്‍കൂട്ടത്തെ കണ്ടെത്തി. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്ബാമ്ബിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ആറ് പാമ്ബുകളെയാണ് കൂട്ടത്തോടെ കനാലില്‍ കണ്ടെത്തിയത്. ഇതിന് മുമ്ബും കനോലി കനാലില്‍ പാമ്ബിനെ കണ്ടിട്ടുണ്ടെന്നും...

സാമ്പത്തിക ബുദ്ധിമുട്ട്; തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ

തൃശൂർ: തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ (33) ആണ് ആത്മഹത്യ ചെയ്തത്. സ്‌റ്റേഷന്റെ മുകൾ ഭാഗത്താണ് ​പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ചത്. സാമ്പത്തിക...

പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു: വി.ഡി. സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന...

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി പ്രതി പിടിയിൽ: പ്രതിയെ പിടികൂടിയത് ചെന്നൈയിൽ നിന്ന്.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലി ചെന്നൈയില്‍ പിടിയില്‍. ആര്‍പിഎഫാണ് ഇയാളെ പിടികൂടിയത്. അലിയെ കേരളത്തിലേക്കെത്തിക്കാന്‍ പൊലീസ് സംഘം ചെന്നൈയിലേക്കു പോയി. ഞായറാഴ്ച വൈകിട്ട് 4.50ന് ആദം അലി...

വനിതാ അധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; സ്കൂൾ വിദ്യാർത്ഥി അറസ്റ്റിൽ: സംഭവം തിരുവനന്തപുരം...

തിരുവനന്തപുരം: ഓൺലൈൻ വഴി വിദ്യാർഥിനികളെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർഥി സൈബർ പൊലീസിന്റെ പിടിയിൽ. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റാണു വിദ്യാർഥി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിങ്...

ബിഹാർ നിയമസഭാ മന്ദിരത്തിന് സമീപം മദ്യക്കുപ്പികൾ; സഭയിൽ പ്രതിപക്ഷ ബഹളം.

പട്ന: ബിഹാർ നിയമസഭാ മന്ദിരത്തിന്റെ പരിസരത്തു മദ്യക്കുപ്പികൾ കണ്ടതിനെ തുടർന്നു നിയമസഭാ യോഗത്തിൽ ബഹളം. ബിഹാർ സർക്കാരിന്റെ മദ്യനിരോധനം പ്രഹസനമാണെന്നു തെളിഞ്ഞതിനാൽ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തു മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ്...

ഓടുന്ന കാറിന്റെ ഡിക്കി തുറന്നു വെച്ച് നോട്ടു കെട്ടുകൾ വലിച്ചെറിഞ്ഞു ; പുറത്തേക്ക് എറിഞ്ഞത് വ്യാജ നോട്ടുകൾ; സിനിമാരംഗം...

ഓടുന്ന കാറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗത്തില്‍ പോവുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് യുവാക്കള്‍ നിരത്തിലേക്ക് കള്ളനോട്ടുകള്‍ എറിഞ്ഞത്. ഇതിന്റെ...

പുല്ലാവൂര്‍ ഗ്രാമത്തില്‍ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലായി തലയുയർത്തി നിൽക്കുന്ന ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്: ...

കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഇനി വെറും 19 ദിവസങ്ങള്‍ മാത്രം. ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ, മിന്നും താരങ്ങളുടെ പ്രകടനം നേരിട്ടുകാണാന്‍ ഖത്തറിലേക്ക് തിരിക്കാന്‍ കടുത്ത...

കോട്ടയത്ത് ഫ്രാൻസിസ് ജോർജിനും, തിരുവനന്തപുരത്ത് ശശി തരൂരിനും മികച്ച ഭൂരിപക്ഷം: 24 ന്യൂസ് ഇലക്ഷൻ സർവ്വേ പ്രവചനം...

കേരളത്തിലെ ഏറ്റവും കരുത്തുറ്റ ത്രികോണം മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ നിന്ന് തിരുവനന്തപുരമാണ്. യുഡിഎഫിന് വേണ്ടി നാലാം തവണയും അംഗത്തിന് ഇറങ്ങുന്നത് ശശി തരൂർ ആണ്. മണ്ഡലം പിടിക്കാൻ...

വേശ്യാവൃത്തി: കുവത്തിൽ വ്യത്യസ്ത കേസുകളിലായി 30 പ്രവാസികള്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 30 പ്രവാസികള്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇതിന്‍റെ...

പിടികിട്ടാപുള്ളിയെ പിടിക്കാൻ എത്തിയ പോലീസ് സ്ക്വാഡിന് നേരെ സിനിമാസ്റ്റൈൽ ആക്രമണം: ആറു പോലീസുകാർക്ക് പരിക്ക്; ...

കുന്ദമംഗലം (കോഴിക്കോട്​): നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം. ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്‍ പട്ടാപ്പകലാണ്​ സംഭവം. പിടികിട്ടാപ്പുള്ളിയായ...

സംസ്‌കാരം രാവിലെ; ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ മൃതദേഹം മാറി; കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി; ബഹളം

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിയുടെതുമായി മാറിയത്. ചിറക്കടവ് കവല സ്വദേശികള്‍ക്ക് നല്‍കിയ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ ശോശാമ്മ...

മൊബൈല്‍ ഫോണ്‍ വിലകുറയും: ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു; വിശദാംശങ്ങൾ വായിക്കാം.

മൊബൈല്‍ ഫോണുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും.ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട...

വിവാഹമോചിതയായ യുവതി കുഞ്ഞുമൊപ്പം താമസിച്ചിരുന്നത് ലിവിങ് ടുഗതർ പങ്കാളിയായ യുവ ഫോട്ടോഗ്രാഫർക്ക് ഒപ്പം; യുവാവിന്റെ മദ്യപാനത്തെ തുടർന്നുള്ള കലഹം...

പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. നിരന്തരം വഴക്കുകള്‍ പതിവായതോടെ ആയിരുന്നു കൊലപാതകം. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആണ് സംഭവം. സംഘതി പോള്‍ എന്ന മുപ്പത്തിരണ്ടുകാരിയാണ് സാര്‍ത്ഥക് ദാസ് എന്ന മുപ്പതുകാരനെ...