തൃശൂർ: തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ (33) ആണ് ആത്മഹത്യ ചെയ്തത്. സ്‌റ്റേഷന്റെ മുകൾ ഭാഗത്താണ് ​പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക