പതിനേഴുകാരനെ കാമുകിയുടെ ബന്ധുക്കൾ ലിംഗം ച്ഛേദിചെടുത്ത ശേഷം കൊലപ്പെടുത്തി; കൊലപാതകികളുടെ വീടിനുമുന്നിൽ മൃതദേഹം സംസ്കരിച്ച് നാട്ടുകാർ; സ്ഥലത്ത്...

മുസഫര്‍ നഗര്‍: മുസഫര്‍പുരില്‍ മര്‍ദ്ദിച്ചു കൊന്നവരുടെ വീട്ടില്‍ തന്നെ 17 കാരന്റെ മൃതദേഹം ദഹിപ്പിച്ച്‌ നാട്ടുകാര്‍. കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പതിനേഴുകാരന്റെ മൃതദേഹമാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ തന്നെ ബന്ധുക്കള്‍ സംസ്കരിച്ചത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന്...

ക്രിസ്ത്യൻ സ്ത്രീകളുടെ അവകാശ പോരാട്ടത്തിന് കരുത്തു പകർന്ന വ്യക്തിത്വം: പള്ളിക്കൂടം സ്ഥാപകയും, വിഖ്യാത സാഹിത്യകാരി...

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി...

“അന്തം കമ്മികളെയും ചൊറിയൻ മാക്രിക്കൂട്ടങ്ങളെയും ട്രോൾ ചെയ്യാൻ ക്ഷണിക്കുന്നു; ഏതു ഗോവിന്ദൻ വന്നാലും ശരി ഈ...

തൃശൂര്‍ • ‘കണ്ണൂർ എനിക്കു തരൂ’ എന്ന് അമിത് ഷായോട് നേരിട്ടഭ്യർഥിച്ചു സിപിഎമ്മിനെതിരെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ വെല്ലുവിളി. ജനശക്തി റാലിയിൽ ഷായ്ക്കു മുന്നിൽ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: 2024ൽ ഞാനിവിടെ സ്ഥാനാർഥിയാണെങ്കിൽ...

ദിലീപിന്റെ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു: കാണാതായ ഫോണ്‍ ദിലീപ് ഉപയോഗിച്ചെന്ന് ക്രൈംബ്രാഞ്ച്; അങ്ങനൊരു ഫോണില്ലെന്ന് ദിലീപ്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണിത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചയിലേക്ക് മാറ്റി....

പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ

മലപ്പുറം: പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ ലഭിച്ചതായി റിപ്പോർട്ട്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ ലഭിച്ചത്. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി...

സംസ്ഥാനത്ത് ഇന്ന് 16848 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്തത് 104...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ...

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; കയ്യിലിരുന്ന കുഞ്ഞ് തെറിച്ചുവീണ് പരിക്കുകളോടെ ആശുപത്രിയിൽ.

പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്. ഗായത്രിയുടെ മൂന്നു വയസ്സുള്ള മകള്‍ ആരോഹിയെ...

“ശശിതരൂർ ട്രെയിനി അല്ല, ട്രെയിനർ; കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം വോട്ടും തരൂർ നേടും, രാജ്യത്തെയും പാർട്ടിയേയും...

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ മാത്രമാണ് വോട്ടെടുപ്പ് കേന്ദ്രമുള്ളത്. പൊതുതെരഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

വീണ്ടും കർഷക ആത്മഹത്യ; കൃഷി ആവശ്യത്തിനുള്ള ബാങ്ക് വായ്പ കിട്ടിയില്ല; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍...

സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല.പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പാലക്കാട്: ആലത്തൂരില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് ആലത്തൂര്‍ സ്വകാര്യ ഹൈസ്‌കൂളിലെ...

‘മാനസയുടെ കൊലപാതകം ഞെട്ടിച്ചു; പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി’: മുഖ്യമന്ത്രി.

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും...

രാജ്യത്ത് ഡീസൽ വാഹനങ്ങളുടെ വില കുതിച്ചുയരും; 28% ജിഎസ്ടി 38% ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി; വാഹന...

ഡീസല്‍ എൻജിൻ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി. നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച വൈകിട്ടോടെ കൈമാറും. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍...

പോലീസ് യൂണിഫോം ഇട്ട് അനധികൃത പണപ്പിരിവ്: 150 കിലോ തൂക്കമുള്ള വ്യാജ എസ് ഐ പിടിയിൽ.

പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ അനധികൃത പണ പിരിവ് നടത്തിയ ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് യാദവിനെയാണ് യഥാര്‍ത്ഥ പോലീസ് പിടികൂടിയത്. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടന്ന...

രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചു;കോട്ടയം സ്വദേശികളായ രണ്ട് പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍‌ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍. പുലര്‍ച്ചെ 2...

സോണിയയുമായി നേരിട്ട് ചർച്ച നടത്തി; ഖർഗെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന പ്രചരണം ശ്രദ്ധയിൽപ്പെടുത്തി വ്യക്തത വരുത്തി:...

ന്യൂഡല്‍ഹി: മധ്യപ്രദേശിലെത്തുന്ന ശശി തരൂരിന്റെ പ്രചരണം പൊളിക്കാന്‍ ഹൈക്കമാണ്ടിലെ ഉന്നതന്‍ ശ്രമിച്ചു എന്ന് റിപ്പോർട്ട്. കേരളത്തില്‍ നിന്നുള്ള ഹൈക്കമണ്ട് പ്രതിനിധിയാണ് മധ്യപ്രദേശിലെ ഓപ്പറേനും നടത്തിയത്. എന്നാല്‍ മധ്യപ്രദേശിലെ പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ കരുത്തിന്...

യു എസ് സന്ദർശന വേളയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒപ്പം ഗോൾഫ് കളിച്ച് മഹേന്ദ്ര സിംഗ്...

മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡോ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച്‌ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി. ന്യൂ ജേഴ്സിയിലുള്ള ബെഡ്മിൻസ്റ്ററിലെ ട്രംപ് നാഷണ്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ഇരുവരും ഒന്നിച്ച്‌ ഗോള്‍ഫ് കളിച്ചത്. ദുബായ്...

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ്: രേഖാ ഗുപ്ത ബിജെപി സ്ഥാനാര്‍ഥി.

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ രേഖാ ഗുപ്ത ബിജെപി സ്ഥാനാര്‍ഥി. ഷാലിമാര്‍ ബാഗ് ബി വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് രേഖ ഗുപ്ത. ഇതേ വാര്‍ഡില്‍നിന്നും മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രേഖ. രാം നഗര്‍ വാര്‍ഡില്‍നിന്നുള്ള...

ഐപിഎല്‍ മിനി താരലേലം; മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലേലത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പിന്‍മാറി

ദുബായ്: ഐപിഎല്‍ മിനി താരലേലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലേലത്തില്‍ നിന്ന് അവസാന നിമിഷം മൂന്ന് താരങ്ങള്‍ പിന്‍മാറി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പുതുതായി ലേലപട്ടികയില്‍ ഇടം നേടിയതോടെ ആകെ കളിക്കാരുടെ...

പൊതുസ്ഥലത്ത് നിന്ന് സ്വയംഭോഗം ചെയ്ത ശേഷം ഐസ്ക്രീം വ്യാപാരി ശുക്ലം കലർത്തിയ ഫലൂഡ വില്പനയ്ക്ക് വെച്ചു; ഞെട്ടിക്കുന്ന സംഭവം...

മൂത്രവും ശുക്ലവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്. വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. വാറങ്കല്‍...

കാറ്റ് അനുകൂലം; മറ്റന്നാള്‍ വരെ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കിഴക്കന്‍ കാറ്റ് അനുകൂലമായതിനാല്‍ സംസ്ഥാനത്ത് മറ്റന്നാള്‍ വരെ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള വടക്ക്-കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...