Business

    കോടതിയലക്ഷ്യം: കിറ്റക്സിനയച്ച നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്.

    കോടതിയലക്ഷ്യം: കിറ്റക്സിനയച്ച നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്.

    കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച്‌ തൊഴില്‍ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകന്‍…
    കാശില്ലെങ്കിലും റീചാർജ് ചെയ്യാം, ഒന്നല്ല അഞ്ചു തവണ: തകർപ്പൻ ഓഫറുമായി ജിയോ.

    കാശില്ലെങ്കിലും റീചാർജ് ചെയ്യാം, ഒന്നല്ല അഞ്ചു തവണ: തകർപ്പൻ ഓഫറുമായി ജിയോ.

    ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാല്‍ സൗജന്യ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയും.…
    നിക്ഷേപ സൗഹൃദമല്ല കേരളം: 30 വർഷത്തിനിടെ കൊടികുത്തി വീഴ്ത്തിയത് 50ലേറെ കമ്പനികളെ; ഇന്ത്യയിലെ വ്യാവസായിക സൗഹാർദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് സ്ഥാനം 28.

    നിക്ഷേപ സൗഹൃദമല്ല കേരളം: 30 വർഷത്തിനിടെ കൊടികുത്തി വീഴ്ത്തിയത് 50ലേറെ കമ്പനികളെ; ഇന്ത്യയിലെ വ്യാവസായിക സൗഹാർദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് സ്ഥാനം 28.

    പത്തനംതിട്ട : നിക്ഷേപ സൗഹൃദ സംസ്‌ഥാനമെന്ന്‌ സര്‍ക്കാര്‍ സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ തൊഴില്‍ പ്രശ്‌നം മൂലം പൂട്ടിപ്പോയത്‌ അമ്ബതിലധികം കമ്ബനികള്‍. പിടിപ്പുകേടുമൂലം തകര്‍ന്ന…
    സാമ്പത്തിക ഞെരുക്കത്തിലേക്ക് കേരളം; മടങ്ങിവന്നത്,15 ലക്ഷം പ്രവാസികള്‍ , പണമൊഴുക്ക് നിശ്ചലതയിലേക്ക്

    സാമ്പത്തിക ഞെരുക്കത്തിലേക്ക് കേരളം; മടങ്ങിവന്നത്,15 ലക്ഷം പ്രവാസികള്‍ , പണമൊഴുക്ക് നിശ്ചലതയിലേക്ക്

    കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവില്‍ കേരളത്തില്‍ സാമ്പത്തിക ഞെരുക്കം സംഭവിക്കുകയാണന്ന് കണക്കുകള്‍. കുവൈറ്റ് യുദ്ധകാലത്ത് 1.70ലക്ഷം പേരാണ് തൊഴില്‍ നഷ്ടപ്പെട്ടെത്തിയത്. കൊവിഡ് മൂലം ഇതുവരെ തിരിച്ചെത്തിയവര്‍ 15…
    “ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക്” : സംഘപരിവാർ സംസ്ഥാനത്തുടനീളം ഹിന്ദു ബാങ്കുകൾ രൂപീകരിക്കുന്നു.

    “ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക്” : സംഘപരിവാർ സംസ്ഥാനത്തുടനീളം ഹിന്ദു ബാങ്കുകൾ രൂപീകരിക്കുന്നു.

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദു ബാ​ങ്കു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സം​ഘപ​രി​വാ​ര്‍. മി​നി​സ്ട്രി ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് അഫ​യേ​ഴ്സി​നു​കീ​ഴി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത നി​ധി ലിമിറ്റ​ഡ് ക​മ്ബ​നി​കളായാണ് ഹി​ന്ദു ബാ​ങ്കു​ക​ള്‍ സംസ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ര്‍…
    കിറ്റക്സിന് ചുവപ്പു പരവതാനി വിരിച്ച് തമിഴ്നാട്: പകുതി വിലക്ക് സ്ഥലവും, മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡിയും ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ.

    കിറ്റക്സിന് ചുവപ്പു പരവതാനി വിരിച്ച് തമിഴ്നാട്: പകുതി വിലക്ക് സ്ഥലവും, മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡിയും ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ.

    കേരളത്തിലെ വ്യവസായ നിക്ഷേപത്തില്‍ നിന്നു പിന്‍വാങ്ങുകയാണെന്നു പ്രഖ്യാപിച്ച കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം. 35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടില്‍ നടത്താനാണ്…
    മൈക്രോസോഫ്റ്റിലെ ഗുരുതര പിഴവ് കണ്ടെത്തി: ഇന്ത്യൻ വനിതാ ഹാക്കർക്ക് 22 ലക്ഷം രൂപ സമ്മാനം.

    മൈക്രോസോഫ്റ്റിലെ ഗുരുതര പിഴവ് കണ്ടെത്തി: ഇന്ത്യൻ വനിതാ ഹാക്കർക്ക് 22 ലക്ഷം രൂപ സമ്മാനം.

    മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ…
    ധാരണ പത്രം ഒപ്പിട്ടശേഷം കിറ്റക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ല: പീ.രാജീവ്

    ധാരണ പത്രം ഒപ്പിട്ടശേഷം കിറ്റക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ല: പീ.രാജീവ്

    തിരുവനന്തപുരം: 3500 കോടിയുടെ നിക്ഷേപക പദ്ധതിയില്‍ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ്. സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച്‌ കിറ്റക്സ്…
    നിരന്തരം പരിശോധന നടത്തി ദ്രോഹിക്കുന്നു: സംസ്ഥാന സർക്കാറുമായി ഒപ്പിട്ട 3,500 കോടി രൂപയ്ക്കുള്ള നിക്ഷേപ ധാരണാപത്രത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് കിറ്റക്സ്.

    നിരന്തരം പരിശോധന നടത്തി ദ്രോഹിക്കുന്നു: സംസ്ഥാന സർക്കാറുമായി ഒപ്പിട്ട 3,500 കോടി രൂപയ്ക്കുള്ള നിക്ഷേപ ധാരണാപത്രത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് കിറ്റക്സ്.

    കൊച്ചി: തുടര്‍ച്ചയായ പരിശോധനയില്‍ പ്രതിഷേധിച്ച്‌ 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്‌സ്. സര്‍ക്കാരുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു.…
    കോവിഡ് പ്രതിസന്ധി: ആരോഗ്യ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.

    കോവിഡ് പ്രതിസന്ധി: ആരോഗ്യ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.

    രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ബാധിച്ച മേഖലകളില്‍ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ്…
    ബാറുകൾ ഇന്നുമുതൽ തുറക്കും: വിദേശ മദ്യം വിൽക്കില്ല; ബിയറും വൈനും മാത്രം പാഴ്സലായി നൽകും.

    ബാറുകൾ ഇന്നുമുതൽ തുറക്കും: വിദേശ മദ്യം വിൽക്കില്ല; ബിയറും വൈനും മാത്രം പാഴ്സലായി നൽകും.

    തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാകില്ല. ബിയറും വൈനും മാത്രം പാഴ്‌സലായി വില്‍ക്കാനാണ് തീരുമാനം. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില…
    കിലോയ്ക്ക് 25 രൂപ: മിൽമ ബ്രാൻഡ് നെയിമിൽ ചാണകം ഇറക്കുന്നു.

    കിലോയ്ക്ക് 25 രൂപ: മിൽമ ബ്രാൻഡ് നെയിമിൽ ചാണകം ഇറക്കുന്നു.

    കോഴിക്കോട്​: മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും. പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുമായിരുന്നു മില്‍മ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്​. എന്നാല്‍ ചാണകത്തെ കൂടി ബ്രാന്‍ഡ്​ ചെയ്​ത്​ മാര്‍ക്കറ്റിലെത്തിച്ച്‌​ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ്​…
    ആരോഗ്യം ഹെൽത്ത് കെയർ ബിസിനസ് ലോൺ പദ്ധതിയുമായി എസ് ബി ഐ: ആരോഗ്യ മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് വായ്പാപരിധി നൂറുകോടി രൂപ വരെ.

    ആരോഗ്യം ഹെൽത്ത് കെയർ ബിസിനസ് ലോൺ പദ്ധതിയുമായി എസ് ബി ഐ: ആരോഗ്യ മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് വായ്പാപരിധി നൂറുകോടി രൂപ വരെ.

    മുംബൈ: ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ ‘ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണ്‍’ എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍…
    ബാറുടമകള്‍ ഉടക്കി തന്നെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​നും പ്ര​തി​ഷേ​ധം; നാളെ ചര്‍ച്ച

    ബാറുടമകള്‍ ഉടക്കി തന്നെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​നും പ്ര​തി​ഷേ​ധം; നാളെ ചര്‍ച്ച

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ല്‍ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന തില്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ബാ​റു​ട​മ​ക​ള്‍, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​…
    ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചു: പ്രതിഷേധ സൂചകമായി നാളെ മുതൽ ബാറുകൾ തുറക്കില്ല.

    ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചു: പ്രതിഷേധ സൂചകമായി നാളെ മുതൽ ബാറുകൾ തുറക്കില്ല.

    തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ…
    കോവിഡ് പ്രതിസന്ധി: സംരംഭക വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയയും ആവശ്യക്കാർക്ക് 20 ശതമാനം അധിക വായ്പയും; തീരുമാനവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.

    കോവിഡ് പ്രതിസന്ധി: സംരംഭക വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയയും ആവശ്യക്കാർക്ക് 20 ശതമാനം അധിക വായ്പയും; തീരുമാനവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.

    തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) നിന്ന് എടുത്ത ചെറുകിട സംരംഭക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റില്‍ ഇതു പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 30…
    കൊക്ക കോളയുടെ നഷ്ടം ഫെവിക്കോളിന് നേട്ടം: ക്രിസ്ത്യാനോ റൊണാൾഡോ കൊക്കക്കോള എടുത്തു മാറ്റിയ വിഷയത്തോട് ബന്ധപ്പെടുത്തി ഫെവിക്കോൾ ഇറക്കിയ പരസ്യം സൂപ്പർ ഹിറ്റ്; ഓഹരി വിപണിയിലും നേട്ടം ഉണ്ടാക്കി കമ്പനി.

    കൊക്ക കോളയുടെ നഷ്ടം ഫെവിക്കോളിന് നേട്ടം: ക്രിസ്ത്യാനോ റൊണാൾഡോ കൊക്കക്കോള എടുത്തു മാറ്റിയ വിഷയത്തോട് ബന്ധപ്പെടുത്തി ഫെവിക്കോൾ ഇറക്കിയ പരസ്യം സൂപ്പർ ഹിറ്റ്; ഓഹരി വിപണിയിലും നേട്ടം ഉണ്ടാക്കി കമ്പനി.

    2018-ല്‍ റിയാലിറ്റി താരം കെയ്‌ലി ജെന്നര്‍ താന്‍ സ്നാപ്ചാറ്റ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്നാപ്ചാറ്റിന്റെ മാതൃ കമ്ബനിയ്ക്ക് തങ്ങളുടെ വിപണി മൂല്യത്തില്‍…
    നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ.

    നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ.

    സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത്…
    ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്.

    ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്.

    കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍…
    Back to top button