Entertainment
-
ബോളിവുഡ് താരങ്ങളുടെ കോടികൾ വിലയുള്ള അംഗരക്ഷകർ: വായിക്കാം വിനോദ വാർത്ത.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങള്‍ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകര്‍ ഒപ്പമുണ്ടാകും.…
Read More » -
“ദളപതിയും,തലയും കണ്ടുമുട്ടിയപ്പോൾ”: ചലച്ചിത്ര താരം വിജയ്യും, ക്രിക്കറ്റ് താരം ധോണിയും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകർ; വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വാർത്തയോടൊപ്പം.
ഇളയ ദളപതി വിജയ്യെ സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയില്‍ ആണ്…
Read More » -
8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂര്‍ണമായും അടച്ച് വിജയ്.
ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂര്‍ണമായും അടച്ച് നടന് വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക…
Read More » -
‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; വീഡിയോയുമായി ബാബു ആന്റണി.
വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’. കല്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍…
Read More » -
സണ്ണി ലിയോണ്‍ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി
സണ്ണി ലിയോണിനെ നായികയാക്കി ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷീറോ. നായികാ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍…
Read More » -
അങ്കമാലി പെപ്പെയ്ക്ക് മംഗല്യം: ചലച്ചിത്രതാരം ആൻറണി വർഗീസ് വിവാഹിതനായി.
മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നടന് ആന്റണി വര്‍ഗീസ് വിവാഹിതനായി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.…
Read More » -
ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പ്: ‘ഈശോ’ സിനിമയുടെ പേര് മാറ്റുന്നു.
ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റാന്‍ സംവിധായകന് നാദിര്‍ഷ തീരുമാനിതായി വിനയന്. നാദിര്‍ഷയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പുതിയ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും…
Read More » -
പൃഥ്വിരാജ് ചിത്രം കുരുതിയുടെ ട്രെയിലർ പുറത്ത്: ആമസോണിൽ റിലീസ് ഓഗസ്റ്റ് 11ന്.
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.…
Read More » -
മനോഹര നൃത്ത ചുവടുകളുമായി ചലച്ചിത്ര താരം അനു സിത്താരയും, നൃത്ത സംവിധായകൻറെ അമ്മയും; കയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ കാണാം.
തന്റെ ഡാന്‍സ് വിഡിയോകളിലൂടെ അമ്ബരപ്പിക്കാറുള്ള താരമാണ് അനു സിത്താര. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. നടിയും നര്‍ത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ…
Read More » -
ബംബായ് 70: കാതലുള്ള പ്രമേയവുമായി അനീഷ് മേനോൻറെ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.
സ്റ്റുഡിയോ 24ൻറെ ബാനറിൽ അനീഷ് മേനോൻ ആണ് ബംബായ് 70 എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അധോലോക സംഘങ്ങളിലെ അധികാര കൊതി പ്രമേയമാക്കി ആണ് “ബംബായ് 70”…
Read More » -
3000 രൂപ വായ്പ മേടിച്ച് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നുമാസം കൊണ്ട് നേടിയ വരുമാനം 5 ലക്ഷം രൂപയിലധികം: ഐസക് മുണ്ട ഈറ്റിംഗ് എന്ന യൂട്യൂബ് ചാനലിൻറെ വളർച്ചയുടെ കഥ ആരെയും അത്ഭുതപ്പെടുത്തും.
ലോക്ക്ഡൗണ്‍ സമയത്ത് യൂട്യൂബ് ചാനല്‍ ആരംഭിച്ചവര്‍ നിരവധിയാണ്. പലരും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ സ്വന്തം ചാനല്‍ വളര്‍ത്തി കൊണ്ട് വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ താരമായി…
Read More » -
അമീർ ഖാൻ രണ്ടാമതും വിവാഹ മോചിതനാവുന്നു: 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച് അമീർഖാൻ – കിരൺ റാവു ദമ്പതിമാർ.
15 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം വിവാഹമോചനം പ്രഖ്യാപിക്കുന്നതിനായി ആമിര്‍ ഖാനും കിരണ്‍ റാവുവും ഇന്ന് സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: “ഈ 15 മനോഹരമായ…
Read More » -
വിദ്യാബാലൻ – പൃഥ്വിരാജ് വീഡിയോ കോൾ: ആമസോൺ പ്രൈം പ്രമോഷന് വേണ്ടി നടത്തിയ കോൾ ശ്രദ്ധേയമാകുന്നു; വീഡിയോ ഇവിടെ കാണാം.
വിദ്യാ ബാലനും പൃഥ്വിരാജും തമ്മിലുള്ള വീഡിയോ കോളും ഹിറ്റ്. വിദ്യാ ബാലന് അഭിനയിച്ച ഷെര്‍ണിയുടെയും പൃഥ്വിരാജ് അഭിനയിച്ച കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വീഡിയോ കോള്‍ നടത്തിയത്.…
Read More » -
ഫഹദ് ഫാസിൽ ചിത്രം “മാലിക്” ഒ ടി ടി റിലീസിന്; ജൂലൈ 15ന് ആമസോൺ പ്രൈമിൽ ലഭ്യമാകും.
സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ‘മാലിക്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ് ചിത്രം പ്രീമിയര്‍ ചെയ്യുക. മഹേഷ് നാരായണന് സംവിധാനത്തോടൊപ്പം…
Read More » -
രേവതി സമ്പത്ത് സഹപാഠികളുടെ നഗ്നചിത്രം ചിത്രീകരിച്ചതിന് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അഭിൽ ദേവ്.
രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി…
Read More » -
സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്കുന്ന വിധത്തിലാണ്…
Read More » -
കുപ്പിച്ചില്ല് തിന്നുന്ന ലെന; കോക്ക്ടെയിൽ ഗ്ലാസ് കടിച്ചു തിന്നുന്ന അച്ഛനും അമ്മയും: രസകരമായ വീഡിയോ പങ്കുവെച്ച് ചലച്ചിത്രതാരം ലെന.
ചലച്ചിത്രതാരം ലെന വളരെ രസകരമായ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലെനയും കുടുംബാംഗങ്ങളും കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യവും താരം പോസ്റ്റിൽ…
Read More » -
വീടിൻറെ ടെറസിൽ സ്വിഫ്റ്റ് കാർ: സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായ ചിത്രത്തിനു പിന്നിലെ യാഥാർഥ്യം.
വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്റെ ചിത്രം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ചെയ്തു വരുന്നുണ്ട്. ഇതെന്തൊരു അത്ഭുതം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇതിനു പിന്നിലെ സത്യാവസ്ഥ എന്തൊന്നു…
Read More »