പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു: വിടവാങ്ങിയത് ‘അലൈപായുതേ’, ‘ഇന്ദിരയോ ഇവൾ സുന്ദരിയോ’, എന്നീ...

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌. 1970 കളില്‍ ശാസ്ത്രീയ സം​ഗീത ലോകത്ത്...

കൊട്ടിയൂർ പീഡന കേസ്: വിവാഹം കഴിക്കാൻ ജാമ്യമനുവദിക്കണമെന്ന ഇരയുടെയും, പ്രതിയുടെയും ഹർജി സുപ്രീംകോടതി തള്ളി.

കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും...

ചർച്ചകൾക്ക് വേഗം കൂടുന്നു, എത്രയും വേഗം ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുവാൻ തീരുമാനം: അന്തിമ ചർച്ചകളിൽ നിർണായകമാവുക ഉമ്മൻചാണ്ടിയും രമേശ്...

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ അഴിച്ചുപണിയുടെ അന്തിമഘട്ടത്തിൽ കോൺഗ്രസ്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ കെപിസിസി നേതൃത്വം ഇന്ന് ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. വരും ദിവസങ്ങളിൽ എംപിമാരും എംഎൽഎമാരും ആയും ഇത്തരത്തിൽ ചർച്ചകൾ നടക്കും. പുതിയ...

വയനാട്ടിലെ മനുഷ്യ വാസ പ്രദേശങ്ങളിൽ ഭീതി വിതച്ച കടുവ കെണിയിൽ ആയി; പ്രദേശത്ത് ഇനിയും കടുവകൾ...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സി​സി, വാ​കേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു മാ​സ​ത്തോ​ള​മാ​യി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ക​ടു​വ കൂ​ട്ടി​ലാ​യി. സി​സി മ​ണ്ഡ​ക​വ​യ​ല്‍ ഭാ​ഗ​ത്ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​നു​ള്ളി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​മ്ബ​ത് വ​യ​സ്സു​ള്ള പെ​ണ്‍​ക​ടു​വ...

ഓണക്കാലത്ത് മദ്യവിൽപന ഓൺലൈനിൽ? പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ വിൽപ്പന നടപ്പാക്കി തയ്യാറെടുപ്പ് നടത്തുവാൻ ബിവറേജസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള ശ്രമത്തിന് ബെവ്‌കോ. നേരത്തെ ഇതിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കോടതിയുടെ ഇടപെടലും തടസ്സമായിരുന്നു. എന്നാല്‍ ബിവറേജസിന് മുന്നിലെ ക്യൂ അടക്കം സര്‍ക്കാരിന് വലിയ...

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ ഭാരവാഹികളും, മുൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി: പരിക്കേറ്റ...

പത്തനംതിട്ട: പൂങ്കാവില്‍ ഞായറാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗം ജിഷ്ണു, സഹോദരന്‍ വിഷ്ണു, ഹരി എന്നിവരെ...

നിപ്മറിൽ നടു – സന്ധിവേദന ക്ലിനിക്ക്

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) നടുവേദനയ്ക്കും സന്ധിവേദനയ്ക്കുള്ള വിദഗ്ദ ചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.00 മുതൽ 12.30 വരെയാണ്...

കോട്ടയം, കടുവാകുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി...

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. ക്രയിന്‍ ഓപ്പറേറ്റർമാർ ആയിരുന്നു ഇരുവരും. സാമ്ബത്തിക പ്രതിസന്ധി ആണ് മരണ കാരണമെന്നാണ് സൂചന. പൊലീസ്...

രാമനാട്ടുകരയിൽ പിതാവിനെയും മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കരിപ്പൂർ വിമാനത്താവളത്തിലെ...

കോഴിക്കോട്: രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപം പിതാവിനെയും മകളെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഒയാസിസില്‍ ആവത്താന്‍ വീട്ടില്‍ പീതാംബരന്‍ (61), മകള്‍ ശാരിക...

പ്രണയ നൈരാശ്യത്തിൽ കാമുകൻ കൊലപ്പെടുത്തിയ മാനസയുടെ മരണത്തിൽ വേദനിച്ച് യുവാവ് ആത്മഹത്യ ചെയ്തു: സംഭവം...

മലപ്പുറം: ഡെന്റൽ ഡോക്ടർ പി.വി. മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. മാനസയുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തു....

പാത്രത്തിൽ കുരുങ്ങിയ രണ്ടു വയസ്സുകാരനെ രക്ഷിച്ചു: കയ്യടി നേടി മലപ്പുറം ഫയർഫോഴ്സ് സേന; ചിത്രങ്ങൾ കാണാം.

മലപ്പുറം: തീ കെടുത്തുക മാത്രം അല്ല അറിയുന്നത് എന്ന് അഗ്നിശമന സേന മുന്‍പേ തെളിയിച്ചതാണ്. മലപ്പുറം ചട്ടിപ്പറമ്ബില്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അലുമിനിയം പാത്രത്തില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ആണ് രക്ഷിച്ചത്.ശനിയാഴ്ച...

കേരളത്തിൽ ഇന്ന് 20728 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 12.14 ശതമാനം.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046,...

യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ചു: ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ

കൊൽക്കത്ത: വ്യാജവാഗ്ദാനങ്ങൾ നൽകി ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റിൽ. രണ്ടു യുവ മോഡലുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടിയെയും...

ഒളിമ്പിക്സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പി വി സിന്ധുവിന് വെങ്കലമെഡൽ; ഇന്ത്യയ്ക്ക് രണ്ടാം മെഡൽ നേട്ടം.

ടോക്യോ ഒളിമ്ബിക്സ് ബാഡ്മിന്‍്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന്...

അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു: അപകടം കോട്ടയം തീക്കോയി മാര്‍മല അരുവിയിൽ.

അരുവിയില്‍ കുളിക്കാനിറങ്ങിക നേവി ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു.മഹാരാഷ്ട്ര സ്വദേശി ആയ അഭിഷേക് (28) ആണ് മരിച്ചത്.കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള...

വിശുദ്ധ കുർബാന അർപ്പണം: പരിഷ്കരണത്തെ ചൊല്ലി കേരള കത്തോലിക്കാ സഭയിൽ ഭിന്നത രൂക്ഷം; വിരമിക്കൽ ...

സിറോ മലബാര്‍ സഭയില്‍ കുര്‍ബാനയിലെ മാറ്റങ്ങളെച്ചൊല്ലി തര്‍ക്കം. പൂര്‍ണമായും ജനാഭിമുഖമാകുന്നതിനു പകരം ജനാഭിമുഖമായും അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബാന ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ വൈദികരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. സിറോ...

കോവിഡ് മൂലം അനാഥർ ആക്കപ്പെട്ട കുട്ടികൾക്കുള്ള കേന്ദ്ര ധനസഹായത്തിന് കേരളത്തിൽ നിന്ന് അപേക്ഷകൾ ഇല്ല: സംസ്ഥാന...

കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തില്‍ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍. ഡീന്‍ കുര്യോക്കോസ് എംപിയാണ് ഇക്കാര്യം...

വസ്തു തർക്കം പരിഹരിക്കാൻ എത്തിയ എസ് ഐയെ തള്ളിവീഴ്ത്തി വീട്ടമ്മ; മധ്യസ്ഥതയ്ക്ക് എത്തിയ കൗൺസിലർ ജീവനും...

പത്തനംതിട്ട: പ്രശ്നപരിഹാരത്തിനായി എത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും കൈകാര്യം ചെയ്ത് വീട്ടമ്മ. തര്‍ക്കപ്രശ്‌നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. വസ്തു തര്‍ക്കം...

അമ്മയും നവജാത ശിശുവും വീടിൻറെ വരാന്തയിൽ കഴിഞ്ഞ് കേസ്: വീടുപൂട്ടി പോയ ഭർത്താവ് അറസ്റ്റും; ...

പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് പിടിയിലായത്. ഇയാളെ കോയമ്ബത്തൂരിലെ ബന്ധു വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഹേമാംബിക നഗര്‍...