മുന്നറിയിപ്പിൽ മാറ്റം: അഞ്ചു ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

രാഷ്ട്രീയ വൈരം മറന്ന് കൊടിയേരിക്ക് അന്തിമോപചാരമർപ്പിക്കാൻ കെ സുധാകരനും; കെപിസിസി പ്രസിഡന്റ് നേരിട്ടെത്തി റീത്ത് സമർപ്പിച്ചു.

തലശ്ശരേി: രാഷ്ട്രീയ കേരളത്തിലെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എല്ലാവരോടും സൗമ്യനായി പെരുമാറിയ നേതാവ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ വൈരം മറന്നും നേതാക്കള്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും...

ബാലയുടെ രണ്ടാം വിവാഹവും തകർന്നു; സൂചന നൽകി താരം തന്നെ രംഗത്ത് – വിശദാംശങ്ങൾ ഇങ്ങനെ.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. നായകനായും സഹനടന്‍ ആയും വില്ലനായും ബാല മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരമാണ്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ബന്ധം...

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി നേടുമോ ബിജെപി നിലനിർത്തുമോ; ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ...

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ​ഗംഭീര വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. പഞ്ചാബിലെ വിജയം കണ്ട് തന്നെയാണ് പാര്‍ട്ടി മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കുന്നത്. എന്നാല്‍ ആംആദ്മിയുടെ ഈ...

പ്രിയ സഖാവിനെ അവസാനമായി കാണാൻ കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും.

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ കൂത്തുപറമ്ബ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ തലശ്ശേരി ടൗണ്‍ ഹാളിലെത്തി. ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച്‌ പുഷ്പന്‍ ആ മുഖത്തേക്ക്...

അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾക്കിടയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രഖ്യാപിച്ച് എസ്ഡിപിഐ? പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ.

പാലാ അൽഫോൻസാ കോളേജിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രഖ്യാപിച്ച് എസ്ഡിപിഐ. SDPI പാലാ നഗര സഭ കമിറ്റി എന്ന ഫേസ്ബുക്ക് പേജിൽ ആണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2030 പാലാ എസ്ഡിപിഐ നിർണായക...

ആധാർ, പാൻ കാർഡ്, ലൈസൻസ് എന്നിവ ഇനി വാട്സാപ്പ് വഴി ലഭിക്കും: നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഐടി മന്ത്രാലയം അവതരിപ്പിച്ച ഓണ്‍ലൈന്‍ സേവനമായിരുന്നു ഡിജിലോക്കര്‍. ഡ്രൈവിംഗ് ലൈസന്‍സ്, അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ തുടങ്ങി നിരവധി രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ പതിപ്പായി ഇതുവഴി ലഭ്യമാകും. ഇത്തരം രേഖകള്‍ വാട്‌സാപ്പ്...

സർക്കാർ ഉദ്യോഗസ്ഥർ ഇനി ഫോൺ എടുക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം എന്ന് പറയണം: ഗാന്ധിജയന്തി ദിനത്തിൽ ഉത്തരവിറക്കി...

സര്‍ക്കാർ, സര്‍ക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ടെലിഫോണ്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' എന്ന് പറയണമെന്ന് നിര്‍ദേശിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാർ ശനിയാഴ്ച...

തരൂരിന്റെ ചിത്രം പങ്കിട്ട് ഹൈബിയും; കേരള യുവനിരയില്‍ പിന്തുണയേറുന്നു.

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പരസ്യമായി തുണച്ച് ഹൈബി ഈഡൻ എംപിയും. തരൂരിന്റെ ചിത്രം പങ്കിട്ടാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. ലവ് ഇമോജികള്‍ക്കൊപ്പമാണ് ഹൈബി തുണ പ്രഖ്യാപിക്കുന്നത്....

ബഫർസോണിന് പിന്നാലെ ഞായറാഴ്ച പ്രവർത്തി ദിനം: തിരിച്ചടി ഭയന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം.

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തിലെ ഇടതു സര്‍ക്കാരിന്റെ മെല്ലപ്പോക്കിന് പിന്നാലെ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നു കേരളാ കോണ്‍ഗ്രസ് (എം). സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമായി, ഞായറാഴ്ച കത്തോലിക്കാ സഭയുടെ...

മോഹവിലയിൽ സ്വന്തമാക്കാം 7 പേർക്ക് സഞ്ചരിക്കാവുന്ന ചില ഫാമിലി കാറുകൾ: ഇന്ത്യൻ നിരത്തിലെ ബഡ്ജറ്റ് സെവൻ സീറ്ററുകളെ...

രാജ്യത്ത് ഏഴ് സീറ്റുള്ള ഫാമിലി കാറുകളുടെ ഡിമാന്‍ഡ് വിപണിയില്‍ വളരെ ഉയര്‍ന്നതാണ്. ഇത്തരം വാഹനങ്ങളുടെ തെളിവ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ ഇതിന് തെളിവാണ്. നിങ്ങള്‍ താങ്ങാനാവുന്ന മൂന്ന്-വരി എസ്‌യുവികള്‍ക്കും എം‌പി‌വികള്‍ക്കും വേണ്ടി തിരയുകയാണെങ്കില്‍,...

മരണമറിഞ്ഞു; കൊടിയേരിക്ക് ആശുപത്രിയിലെത്തി ആദരമർപ്പിച്ച് സ്റ്റാലിൻ.

കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നേരിട്ടെത്തി ആദരമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. രാഷ്ട്രീയത്തിനപ്പുറം സൗഹൃദം നിലനിർത്തിയിരുന്ന നേതാക്കളായിരുന്നു കോടിയേരിയും സ്റ്റാലിനും....

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ആയിരുന്ന കൊടിയേരി രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊടിയേരിയുടെ ആരോഗ്യസ്ഥിതി മോശമായ വിവരം പുറത്തുവന്നപ്പോൾ തന്നെ...

2023 ഡിസംബറോടെ രാജ്യമെമ്പാടും 5ജി സേവനങ്ങൾ ലഭ്യമാക്കും

2023 ഡിസംബറോടെ രാജ്യത്തുടനീളം 5G സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഇന്ന് നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC-2022) ആറാമത് എഡിഷന്‍ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഖാര്‍ഗെയും, തരൂരും പ്രബലന്മാർ; ആർക്ക് വോട്ട് ചെയ്യണം എന്ന് കെപിസിസി പറയില്ല: കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിര്‍ദേശിക്കില്ലെന്ന് കെ സുധാകരന്‍. വോട്ടര്‍മാര്‍ക്ക് യുക്തിക്ക് അനുസരിച്ച്‌ വോട്ട് രേഖപ്പെടുത്താമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളില്ല. ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള...

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു എന്ന സൂചന; തറ പൊളിച്ചു പരിശോധിക്കാൻ പോലീസ്: വിശദാംശങ്ങൾ ഇങ്ങനെ.

കോട്ടയം: കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ടതായി സംശയം. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടതായാണ് പൊലീസിന് സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് വീടിന്റെ...

ഭാര്യയും മകളും മകളുടെ കാമുകനും ചേർന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തി; കൊലപാതകം ആസൂത്രണം ചെയ്തത് ദൃശ്യം സിനിമ കണ്ട്.

ബെലെഗാവി (കര്‍ണാടക): ഭാര്യയും മകളും കാമുകനും ചേര്‍ന്ന് നടത്തിയ മധ്യവയസ്‌കന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിച്ച്‌ കര്‍ണാടക പൊലീസ്. ബെലെഗാവി സ്വദേശിയായ സുധീര്‍ കാംബ്ലെ (57) ആണ് സെപ്‌റ്റംബര്‍ 17ന് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദുബായില്‍...

വിക്രമിന് മുന്നിൽ, ബീസ്റ്റിന് പിന്നിൽ: പൊന്നിയിൽ സെൽവൻ ആദ്യദിന തമിഴ്നാട് കളക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ –...

ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിങ് നേടി മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'. ആദ്യ ദിനമായ ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം കളക്‌ട് ചെയ്ത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ്...

“എ കെ ആന്റണി മല്ലികാർജുൻ ഖാർഗെയെ പിന്തുണക്കുമ്പോൾ ശശി തരൂരിന് പരസ്യ പിന്തുണയുമായി മകൻ അനിൽ...

ന്യൂഡല്‍ഹി: ചിത്രം വ്യക്തമായി. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പരോക്ഷ...

ഭാര്യ കാമുകിക്ക് ഭർത്താവിനെ വിവാഹം ചെയ്തു കൊടുത്ത സംഭവം: കഥയിൽ വീണ്ടും ട്വിസ്റ്റ്; ഭാര്യമാരുടെ ...

തിരുപ്പതി: ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭര്‍ത്താവിനെ ഒന്നിപ്പിച്ച ഭാര്യയുടെ സംഭവം വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണ്‍ ആണ് കഥാനായകന്‍. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ...