ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍: വീഡിയോ കാണാം.

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍ എത്തി .ഐ.എം വിജയന്റെ പേരെഴുതി, എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌, റാഫേല്‍...

തൃശ്ശൂർ നഗരത്തിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവ‍ര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഓട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

വ്യൂ വണ്‍സ് മോഡിൽ അയക്കുന്ന വീഡിയോയും ഫോട്ടോയും ഇനി കൂടുതൽ സുരക്ഷിതം; സ്ക്രീൻ ഷോട്ട് എടുക്കാൻ...

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വാട്സ്‌ആപ്പ്. വ്യൂ വണ്‍സ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോസും കൂടുതല്‍ സുരക്ഷിതമാക്കുകയാണ് വാട്സ്‌ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്സ് ലഭിക്കുന്നയാള്‍ക്ക് ഓപ്പണ്‍ ചെയ്ത് ഒരു തവണ...

രക്തനക്ഷത്രം ആയി അദ്ദേഹം ഞങ്ങൾക്ക് വഴി കാട്ടും: കൊടിയേരിയെ അനുസ്മരിച്ച് ഇ പി ജയരാജൻ.

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകളില്‍ വൈകാരിക കുറിപ്പുമായി ഇ.പി. ജയരാജന്‍. രോഗകാലത്തെ അതിജീവിച്ച്‌ അടിച്ചമര്‍ത്തപ്പെട്ടവരുടേയും നിരാലംബരായവരുടേയും ശബ്ദമായി അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച വേളയിലാണ് മരണം കടന്നു വന്നതെന്ന് ജയരാജന്‍. വര്‍ഷങ്ങളായുള്ള പാര്‍ട്ടി ബന്ധവും അതിലുമേറെയുള്ള...

സ്നേഹം തരൂരിനും വോട്ട് ഖാര്‍ഗെയ്ക്കും ; തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല: കെ മുരളീധരൻ.

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയാണ് പിന്തുണയ്ക്കുന്നതെന്നും തരൂരിനെ തള്ളിക്കളയുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നവരാണ് നേതൃസ്ഥാനത്ത് വരേണ്ടത്. ഏത് സ്ഥാനാര്‍ത്ഥിയുടെ ആശയത്തോടും ഏത്...

ചലച്ചിത്രതാരം ഷംന കാസിം വിവാഹിതയായി.

ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച്‌ ഷംന കുറിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍...

മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ ബലാൽസംഗ കേസിലും പ്രതി; കാഞ്ഞിരപ്പള്ളിയിലെ കുപ്രസിദ്ധ പോലീസുകാരനെ കുറിച്ച് പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങൾ.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്ബഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ ആര്‍ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ശിഹാബ് പി വിയാണ് 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും...

ഉത്തര്‍പ്രദേശിൽ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച്‌ 16കാരന് മരണം; സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു: വീഡിയോ.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച്‌ 16 കാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. 16കാരനായ ഒമേന്ദ്രയാണ് മരിച്ചത്....

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്: മലയാളിയായ വിജിന്‍ വര്‍ഗീസ് അറസ്റ്റില്‍.

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ വല്‍ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് മലയാളിയായ വിജിന്‍ വര്‍ഗീസിനെ...

പച്ച നിയോൺ വസ്ത്രം ധരിച്ചെത്തിയ സബർബൻ ട്രെയിനിനുള്ളിൽ അതിക്രമം: അമേരിക്കയിൽ ഭീതി വിതച്ച് യുവതികൾ; ...

ന്യൂയോര്‍ക്ക്: യുഎസിലെ സബ്‌വേ ട്രെയിനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഒരു സംഘം യുവതികള്‍. പച്ച നിയോന്‍ ജംപ്സ്യൂട്ട് ധരിച്ച്‌ മുഖമൂടിവച്ചാണ് സംഘം ആക്രമണം നടത്തിയത്. യാത്രക്കാരെ ആക്രമിച്ച യുവതികള്‍ മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡുമുള്‍പ്പെടെ കവര്‍ന്നു. ടൈംസ്...

അടുത്ത മൂന്നു മണിക്കൂർ നിർണായകം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

കൊടിയേരിയുടെ ഭൗതിക ശരീരം എകെജി സെന്ററിൽ എത്തിക്കാതെ നേരിട്ട് കണ്ണൂരിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ വിദേശയാത്ര വീണ്ടും വൈകാതെ...

തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ആർഎസ്പി ഇടതു മുന്നണിയിലേക്ക്? പ്രചരണങ്ങൾക്ക് ശക്തി പകർന്ന് കാനം രാജേന്ദ്രൻ നടത്തിയ പ്രതികരണം; തടസ്സം എൻ കെ...

തിരുവനന്തപുരം: എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയ ആര്‍എസ്പി വീണ്ടും ഇടത് മുന്നണിയിലേക്ക് വരാനുള്ള സാധ്യത തെളിയുന്നു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്ബായി ആര്‍എസ്︋പി എല്‍ഡിഎഫ് മുന്നണിയിലേക്ക് എത്തപ്പെടുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജില്ലാ സമ്മേളനത്തില്‍...

പോപ്പുലർ ഫ്രണ്ട് ബന്ധം: കൊച്ചിയിൽ പോലീസുകാരന് സസ്പെൻഷൻ.

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെയാണ് സസ്പെന്‍ഡ് ചെയതത്. ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്തിരുന്നു സിയാദ്....

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ദേശീയ രാഷ്ട്രീയ പ്രവേശനം: ജനങ്ങൾക്ക് മദ്യക്കുപ്പിയും കോഴിയും വിതരണം ചെയ്ത് ആഹ്ലാദപ്രകടനം –...

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം നേതാക്കൾ ആഘോഷിച്ചത് വേറിട്ട രീതിയിൽ. ജനങ്ങൾക്ക് മദ്യക്കുപ്പിയും കോഴിയും സമ്മാനിച്ചാണ് ആഘോഷം പുതുമയുള്ളതാക്കിയത്. മുതിര്‍ന്ന ടിആര്‍എസ് നേതാവ് രാജനല ശ്രീഹരിയുടെ...

കെപിസിസി ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഉജ്ജ്വല സ്വീകരണം നൽകി സാധാരണ പ്രവർത്തകർ: വീഡിയോ കാണാം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. തരൂര്‍ കെ പി സി സിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവര്‍ത്തകരുടെ വലിയ...

ആശ്രിത നിയമനം ആനുകൂല്യം മാത്രം, അവകാശമല്ല: നിർണായക വിധിയുമായി സുപ്രീം കോടതി.

ദില്ലി: ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ FACT-യില്‍ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ,...

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാമിനെ കെ സ് ഇ ബിയിൽ നിന്നും ...

തിരുവനന്തപുരം: പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്‌ഇബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പിഎഫ്‌ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.പിഎഫ്‌ഐയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും...

സ്റ്റാലിൻ വിദേശത്തേക്ക് പോകുന്നത് പട്ടി ചന്തയ്ക്കു പോകുന്നതു പോലെയല്ല: മുഖ്യമന്ത്രി പദവിയിൽ എത്തിയ ശേഷം നടത്തിയത് ഒരേയൊരു ഔദ്യോഗിക...

കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്ക് അനുസരിച്ച് കഴിഞ്ഞ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര കീഴ്‌വഴക്കങ്ങൾ ലംഘിച്ച്; കടുത്ത അതൃപ്തിയുമായി രാജ് ഭവൻ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. യാത്രാ വിവരങ്ങള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നാണ് ആക്ഷേപം. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ...