ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി മരണപ്പെട്ടു; അപകടം കുടുംബാംഗങ്ങൾക്ക് ഒപ്പം യാത്ര...

മലപ്പുറം: ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയായ ഒമ്ബതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്ബോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ്...

രാജ്യതലസ്ഥാനത്തെ റോഡിൽ യുവതിയുടെ നഗ്ന മൃതദേഹം; ഇടിച്ചു വീഴ്ത്തിയ ശേഷം കാറിൽ കിലോമീറ്ററുകളോളം വലിച്ചിഴച്ചു: പുതുവത്സര ദിനത്തിൽ ഡൽഹിയെ...

പുതുവത്സര രാവിൽ രാജ്യതലസ്ഥാനത്തിനു ഞെട്ടലായി യുവതിയുടെ നഗ്ന മൃതദേഹം. യുവതിയെ ഇടിച്ച കാർ കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹി സുൽത്താൻപുരിയിൽ സ്കൂട്ടറിൽ...

മാരുതി കാറുകളുടെ ഡിസംബർ വില്‍പനയില്‍ ഇടിവ്; വിനയായത് ഇലക്‌ട്രിക് പാര്‍ട്സുകളുടെ ക്ഷാമം.

മാരുതി സുസുകി ഇന്ത്യയുടെ കാര്‍ വില്‍പനയില്‍ ഡിസംബര്‍ മാസത്തില്‍ ഒമ്ബത് ശതമാനം ഇടിവുണ്ടായി. 2022 ഡിസംബറില്‍ 1,39,347 യൂണിറ്റ് കാറുകളാണ് മാരുതി സുസുകി വിറ്റഴിച്ചത്. ഇത് 2021 ഡിസംബറില്‍ 1,53,149 യൂണിറ്റായിരുന്നു. പ്രധാനമായും...

ജിംനേഷ്യത്തിൽ നിന്നിറങ്ങി കാറിൽ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് നാലംഗ സംഘം; കുതറി ഓടിയ യുവതി രക്ഷപ്പെട്ടത്...

ജിംനേഷ്യത്തിനു മുൻപിൽനിന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാലംഗ സംഘത്തിന്റെ കയ്യിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുതറിയോടി യുവതി. ഹരിയാനയിലെ യമുനാനഗറിൽ ശനിയാഴ്ചയാണു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിംനേഷ്യത്തിൽ പോയ ശേഷം തന്റെ...

പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് എമ്പാടും വാഹനാപകട പരമ്പര; റോഡിൽ പൊലിഞ്ഞത് 10 ജീവനുകൾ: വിശദാംശങ്ങൾ വായിക്കാം.

പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 10 ജീവനുകള്‍. തിരുവനന്തപുരം, അടിമാലി, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ആലപ്പുഴയില്‍ പൊലീസ്...

സുരേഷ് ഗോപി കേന്ദ്രമന്ത്രി സഭയിലേക്ക്? ചർച്ചകൾ പുരോഗമിക്കുന്നത് ഇങ്ങനെയെന്നു സൂചന.

ബി.ജെ.പി. സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിക്കു സാധ്യതയെന്ന സൂചനകള്‍ക്കിടെ സുരേഷ്‌ഗോപിയുടെ പേര്‌ വീണ്ടും ചര്‍ച്ചയില്‍. പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിനു മുമ്ബ്‌ മന്ത്രിസഭാ പുനഃസംഘടനയുണ്ടായാല്‍ മുന്‍രാജ്യസഭാംഗമായ സുരേഷ്‌ഗോപിയെ പരിഗണിക്കാനുള്ള സാധ്യതയാണ്‌ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്‌. ഒമ്ബത്‌ സംസ്‌ഥാനങ്ങളില്‍...

വിദേശ പര്യടനങ്ങൾക്കിടെ ബ്രിട്ടീഷ് എംപിമാരുടെ സെക്സ് പാർട്ടികളും, മദ്യപാനവും: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനക്.

പാര്‍ലമെന്റിലെ ക്രോസ്-പാര്‍ട്ടി ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച വിദേശ യാത്രകളിലെ എംപിമാരുടെ മോശം പെരുമാറ്റത്തില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ആശങ്ക പ്രകടിപ്പിച്ചു.വിദേശ പര്യടനങ്ങള്‍ക്കിടെ മറ്റ് സ്ത്രീകളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതും മദ്യപിക്കുന്നതും ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്...

പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി: സിലിണ്ടര്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പാചകവാതകം പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച്‌ പാചകം; പണം ലാഭിക്കാന്‍ ജീവന്‍...

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചെലവ് ചുരുക്കാന്‍ അപകടകരമായ രീതികള്‍ പരീക്ഷിച്ച്‌ ജനം. പാചക വാതകം പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച്‌ ആളുകള്‍ പാചകത്തിനായി ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സിലിണ്ടര്‍ വാങ്ങാനുള്ള തുക ലാഭിക്കാനാണ് പ്ലാസ്റ്റിസ് കവറില്‍...

ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം; അപകടകാരണം ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം.

ആലപ്പുഴ തലവടിയില്‍ പോലീസ് ജീപ്പിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ബൈക്കിലിടിച്ചത്. ബൈക്കിനെ...

ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു വിദ്യാർത്ഥി മരിച്ചു; 40തോളം പേർക്ക് പരിക്ക്.

ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ്...

റിലേഷൻഷിപ്പിനും ഫ്രണ്ട്ഷിപ്പിനും ഇടയിലുള്ള നേർത്ത രേഖ – സിറ്റുവേഷൻഷിപ്പ്: അവിഹിതത്തിന്റെ പുതിയ പേരോ?

‘സിറ്റുവേഷൻഷിപ്പ്’ കഴിഞ്ഞ വർഷം ഡേറ്റിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ഒരു വാക്ക്. എല്ലിൽ പിടിച്ച പ്രണയങ്ങളെക്കാളും പലരുടെയും ഹൃദയം കീഴടക്കി സിറ്റുവേഷൻഷിപ്പ് യാത്ര തുടരുന്നു. കേരളത്തിൽ സിറ്റുവേഷൻഷിപ്പിന്...

എം എസ് എഫിനും പിന്നിൽ; എസ്എഫ്ഐ ബഹുദൂരം മുന്നിൽ; 140 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ നേതൃത്വത്തിന് കണ്ടുപിടിക്കാൻ ആയത് 84...

കൊച്ചി: ജില്ലാ തലത്തിലുള്ള നേതൃമാറ്റങ്ങള്‍ക്ക് മുന്നോടിയായി സംഘടനയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രണ്ടായിരത്തിലധികം കോളജുകളുള്ള സംസ്ഥാനത്ത് നാലിലൊന്ന് ക്യാമ്ബസുകളില്‍ പോലും കെ.എസ്.യുവിന് യൂണിറ്റ്...

ന്യൂ ഇയർ ഘോഷിക്കാൻ ഗൂഗിൾ പേയും, ഫോൺ പേയും നമ്പി ഇറങ്ങരുത്: രാജ്യവ്യാപകമായി യുപിഐ സർവീസുകൾ നിശ്ചലമായി എന്ന്...

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ 'പണി മുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ്...

നിർധന കുടുംബത്തിന് വീട് വെക്കാൻ സ്ഥലം സൗജന്യമായി കൊടുത്ത എംഎൽഎയുടെ ജ്യേഷ്ഠനെയും, എംഎൽഎയും വിളിക്കാതെ വീടിന്റെ...

പാലാ കവീക്കുന്ന് സ്വദേശിയായ നിർധന യുവാവിനും കുടുംബത്തിനും ഭരണങ്ങാനത്ത് വീട് പണിയുവാനായി പാലാ എംഎൽഎ മാണി സി കാപ്പന്റെ സഹോദരൻ ചെറിയാൻ സി കാപ്പൻ സ്ഥലം സൗജന്യമായി ലഭ്യമാക്കിയിരുന്നു. തന്റെ മാതാപിതാക്കളുടെ...

മഞ്ഞിലൂടെ തെന്നി നീങ്ങി കൂട്ടിയിടിച്ച് വാഹനങ്ങൾ: അതിശൈത്യത്തിന്റെ പിടിയിൽ അമർന്ന അമേരിക്കയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അതിശൈത്യത്തിന്‍റെ പിടിയിലാണ് യു.എസും കാനഡയും അടക്കമുള്ള വടക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍. ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 70ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗതാഗത സംവിധാനങ്ങളും വൈദ്യുതി വിതരണവും തകരാറിലായതോടെ പലയിടത്തും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.കനത്ത മഞ്ഞില്‍ നിരവധി...

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു: കാലയവനികയിൽ മറയുന്നത് യാഥാസ്ഥിതിക ക്രൈസ്തവ മൂല്യങ്ങളുടെ ഏറ്റവും ശക്തനായ കാവൽക്കാരൻ.

പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. 2005 മുതല് എട്ടുവര്ഷം കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പായാണ്. 2005...

പുതുവത്സര രാവില്‍ ബാറുകളുടെ പ്രവര്‍ത്തനം പുലര്‍ച്ചെ 5 മണി വരെയോ ? പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ വായിക്കാം.

പുതുവത്സരം കളറാക്കാന്‍ ബാറുകളുടെയും ബവ്റിജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമെന്ന് എക്സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്റിജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്...

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്.ഇന്നലെ രാത്രി കാടുമൂടി...

സജി ചെറിയാന്‍ തിരിച്ചെത്തുന്നു; വീണ്ടും മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ ഉടന്‍.

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന്...

സിസിടിവി ദൃശ്യങ്ങൾ തെളിവായി; തമിഴ്നാട് മുൻ എംപിയുടെ മരണം കൊലപാതകം: ഡ്രൈവർ പിടിയിൽ.

ചെന്നൈ: തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനും മുൻ എംപിയുമായ ഡോ. ഡി. മസ്താന്റെ (66) മരണം ആസൂത്രിത കൊലപാതകമെന്നു ദിവസങ്ങൾക്കു ശേഷം തെളിഞ്ഞു. ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്,...