അതിശൈത്യത്തിന്‍റെ പിടിയിലാണ് യു.എസും കാനഡയും അടക്കമുള്ള വടക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍. ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 70ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗതാഗത സംവിധാനങ്ങളും വൈദ്യുതി വിതരണവും തകരാറിലായതോടെ പലയിടത്തും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.കനത്ത മഞ്ഞില്‍ നിരവധി വാഹനാപകടങ്ങളാണ് യു.എസിലുണ്ടായത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മഞ്ഞില്‍ തെന്നിനീങ്ങി അപകടങ്ങളുണ്ടാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങള്‍ ചുവടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക