Arrest
-
Crime
പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റു: കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ.
മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് പൊലീസ് മറിച്ചുവിറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രന്‍, സജി അലക്സാണ്ടര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സര്‍വീസില്‍ നിന്ന്…
Read More » -
Crime
പങ്കാളിക്കൊപ്പം ഐവിഎഫ് ചികിത്സയ്ക്ക് എത്തി: കാമുകിയുടെ സൂക്കേട് കാമുകനെ കുടുക്കി; ലഹരിമരുന്നു കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.
മയക്കു മരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ പുന്നമ്മൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ പോലീസ് പിടികൂടി. മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍…
Read More » -
Crime
മുന്തിരി ജ്യൂസിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി; കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഫോട്ടോഗ്രാഫർ യുവതിയെ പീഡിപ്പിച്ചത് ഏഴുവർഷം: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കോട്ടയം: മുന്തിരി ജ്യൂസില്‍ മയക്കു മരുന്ന് നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പുതുപ്പള്ളിയില്‍ നിന്നാണ് ഏഴു വര്‍ഷം നീണ്ട പീഡനത്തിന്റെ വിവരം പുറത്തുവരുന്നത്. യുവതിയെ…
Read More » -
Crime
രാമപുരം പീഡനം: രണ്ടുപേർ നേരിട്ട് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു; രണ്ടുപേർ ഇടപഴകിയത് വീഡിയോ കോളിലൂടെ.
കോട്ടയം: ഐങ്കൊമ്ബ് സ്വദേശിനിയായ പതിനാറുകാരിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. 16 കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് യുവാക്കള്‍ പീഡനത്തിന്…
Read More » -
Crime
വൃദ്ധയുടെ കൊലപാതകം: പേരക്കുട്ടിയുടെ ഭർത്താവായ അധ്യാപകൻ അറസ്റ്റിൽ.
പെരിന്തല്‍മണ്ണ: മങ്കട രാമപുരം ബ്ലോക്ക് പടിയില്‍ തനിച്ച് താമസിച്ചിരുന്ന മുട്ടത്ത് വീട്ടില്‍ ആയിശയുടെ (72) കൊലപാതകത്തില്‍ ഇവരുടെ പേരക്കുട്ടിയുടെ ഭര്‍ത്താവും അധ്യാപകനുമായ മമ്ബാട് പാന്താര് വീട്ടില്‍ നിഷാദലിയെ…
Read More » -
Crime
നീന്തൽക്കുളത്തിൽ മകനു മുൻപിൽ വെച്ച് ഉന്നത ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധം: വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ.
ജയ്പുര്‍: ആറുവയസ്സുള്ള മകനുമുന്നില്‍ നീന്തല്‍ക്കുളത്തില്‍ പോലീസ് ഉദ്യോഗസ്ഥനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ജയ്പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്സ്റ്റബിളിനെപ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. ജയ്പുര്‍ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ…
Read More » -
Crime
ആറന്മുള പള്ളിയോടത്തില്‍ ഫോട്ടോ ഷൂട്ട്: യുവതിയും സഹായിയും അറസ്റ്റിൽ.
ആറന്മുള പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര് സ്വദേശി ഉണ്ണി എന്നിവരാണ്…
Read More » -
Crime
വീട്ടമ്മയുടെ മരണം: സഹോദരിയുടെ മക്കൾ കസ്റ്റഡിയിൽ
പാലക്കാട്: വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്‍എസ് റോഡ് തെക്കേത്തൊടിയില്‍ കദീജ മന്‍സിലില്‍ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു.…
Read More » -
Crime
ലിവിങ് ടുഗദർ സമയത്ത് എടുത്ത നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു; മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോൾ നഗ്നചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു: യുവതിയുടെ പരാതിയിൽ എറണാകുളം സ്വദേശി അറസ്റ്റിൽ.
കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്.…
Read More » -
Crime
മോഷ്ടിച്ച ലോട്ടറികൾക്ക് 60,000 രൂപ സമ്മാനം; മാറാൻ എത്തിയ കള്ളനെ കയ്യോടെ പൊക്കി പോലീസ്: സംഭവം തൃശ്ശൂരിൽ.
തൃശൂര്‍: ലോട്ടറി അടിച്ച മോഷണക്കേസിലെ പ്രതി ലോട്ടറി വില്‍പ്പനശാലയില്‍ കൊടുത്ത് പണം വാങ്ങാനെത്തിയപ്പോള്‍ പോലീസ് പിടിയിലാകുന്നത് ഒരുപക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കും. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ സ്വദേശി സ്റ്റാന്‍ലിയെയാണ്…
Read More » -
Crime
ബ്രാഹ്മണർക്കെതിരായ വിവാദ പരാമർശം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ.
റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് നന്ദകുമാര്‍ ബാഗല് അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി…
Read More » -
Crime
ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ പതിനായിരം രൂപ വാഗ്ദാനം ചെയ്തു: 80 കാരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കുളത്തിൽ തള്ളി
മുംബൈ: മഹാരാഷ്ട്രയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന് അറസ്റ്റില്‍. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നവിമുംബൈയിലാണ്…
Read More » -
Crime
വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 75 പവൻ സ്വർണം ഫേസ്ബുക്ക് സുഹൃത്തിന് സമ്മാനിച്ച് പത്താം ക്ലാസുകാരി: കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഫേസ്ബുക്ക് സുഹൃത്തായ യുവാവ് അമ്മയും അറസ്റ്റിൽ.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന് സ്വര്‍ണം കൊടുത്തു. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്ബ് ഷിബിന്‍ സാമൂഹിക…
Read More » -
Crime
യുവതിയും യുവാവും സുപ്രീം കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവം: യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ ബിഎസ്പി എംപി അതുൽ റായിയെ രക്ഷപ്പെടുത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ ബലംപ്രയോഗിച്ച് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു; വീഡിയോ ഇവിടെ കാണാം.
ലഖ്നൗ: ബലാത്സംഗക്കേസ് പ്രതിയായ ബിഎസ്പി എംപി അതുല്‍ കുമാര്‍ റായിയെ രക്ഷിക്കാന്‍ കൂട്ടുനിന്ന റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. പോലീസ് അറസ്റ്റ് വാറന്റുമായി എത്തിയപ്പോള്‍…
Read More » -
Crime
കടംവാങ്ങിയ സ്വർണ്ണവും പണവും തിരികെ നൽകാൻ എന്ന വ്യാജേന വീട്ടിലെത്തി സർക്കാർ ഉദ്യോഗസ്ഥയെ ബലാൽസംഗം ചെയ്ത കേസ്: പ്രതിയായ സോണിയ തോമസിന് ഉന്നതബന്ധങ്ങൾ; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് അലംഭാവം കാട്ടുന്നു എന്ന് ആരോപണം.
ആലപ്പുഴ: കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരിച്ചു ചോദിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി.ചേര്‍ത്തല സ്വദേശിനിയായ സര്‍ക്കാര്‍…
Read More » -
Cinema
സാമ്പത്തിക തട്ടിപ്പു കേസ്: നടി ലീന മരിയ പോൾ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഡൽഹി പോലീസ്.
ന്യൂഡൽഹി: ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിനെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.…
Read More » -
Crime
കളരി അഭ്യസിക്കാൻ എത്തിയ പതിനാലുകാരിക്ക് ലൈംഗികപീഡനം; കളരി ഗുരുക്കൾ അറസ്റ്റിൽ: സംഭവം കോഴിക്കോട്.
കോഴിക്കോട് : കളരി അഭ്യസിക്കാന്‍ എത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്ബ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45)യാണ് കാക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ പോക്സോ…
Read More » -
Crime
സുഹൃത്തിൻറെ അമ്മയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തുടങ്ങി; രഹസ്യമായി ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങൾ ആക്കി; വ്യാജ അക്കൗണ്ടിലൂടെ സെക്സ് ചാറ്റിംഗ് നടത്തി നഗ്നചിത്രങ്ങൾ കൈമാറി പണം കൈക്കലാക്കി: കേസിൽ പാലാ സ്വദേശിയായ യുവാവ് അറസ്റ്റിൽ.
പാലാ: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും കൊടുത്ത വള്ളിച്ചിറ സ്വദേശിയായ യുവാവ് പിടിയില്‍. പാലാ, വള്ളിച്ചിറ, മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്ബില്‍ വര്‍ക്കിയുടെ മകന് 20…
Read More » -
Crime
കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറും, എക്സ്റ്റൻഷൻ ഓഫീസറും അറസ്റ്റിൽ: സംഭവം ഇടുക്കി ജില്ലയിൽ.
തൊടുപുഴ: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി. ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്ഷന് ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്.…
Read More » -
Crime
പെരുമ്പാവൂരിൽ വ്യാജ കള്ള് നിർമ്മാണ യൂണിറ്റിൽ എക്സൈസ് എൻഫോഴ്സ്മെൻറ് മിന്നൽ പരിശോധന നടത്തി: 2400 ലിറ്റർ വ്യാജകള്ള് പിടികൂടി; കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ജോമി പോൾ അറസ്റ്റിൽ.
പെരുമ്ബാവൂര്‍: പെരുമ്ബാവൂരില്‍ 2400 ലിറ്റര്‍ വ്യാജ കള്ള് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ തോട്ടുവ സ്വദേശി നെടുങ്കണ്ടത്തില്‍ ജോമി പോള്‍ (57) പിടിയിലായി. കള്ളുഷാപ്പ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്…
Read More »