നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമയം. പോയാല്‍ അത് പോയത് തന്നെ, പിന്നെ തിരിച്ച് പിടിക്കാൻ കഴിയില്ല. അതിനാല്‍ എപ്പോഴും സമയം നോക്കുന്ന സ്വഭാവം നമുക്കുണ്ട്.…