Tribal Hostel
-
Crime
വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ: സംഭവം തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ – വിശദാംശങ്ങൾ വാർത്തയോടൊപ്പം.
ഹോസ്റ്റലിലെത്തി പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ പിടിയില്‍. അറക്കുളം അശോകകവല പാമ്ബൂരിക്കല് അഖിലിനെയാണ് കഞ്ഞാര്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്.…
Read More »