Samsung
-
Flash
ഫോണ്‍ സ്ക്രീനില്‍ വരകൊണ്ടു നിറഞ്ഞു; വാരന്റി നിഷേധിച്ച കമ്ബനിയും കടക്കാരും കുടുങ്ങി; ഓക്സിജൻ ഡിജിറ്റൽ ഷോപ്പും സാംസങ് കമ്പനിയും ചേർന്ന് ഉപഭോക്താവിന് 1.03 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധി
വാരന്റി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് 1.03 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധി. കൊച്ചി കടവന്ത്ര ഓക്സിജൻ ഡിജിറ്റല്‍ ഷോപ്പും സാംസങ്…
Read More » -
Life Style
“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ് – വിശദാംശങ്ങൾ വായിക്കാം.
പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്ബനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍…
Read More » -
Cyber
ഒരിക്കല്‍ വാങ്ങിയാല്‍ മിനിമം നാല് വര്‍ഷം കഴിയാതെ ഫോണ്‍ ‘പഴയത്’ ആകില്ല; ഗൂഗിള്‍ മാതൃകയില്‍ നീങ്ങാൻ സാംസങ്: വിശദാംശങ്ങൾ വായിക്കാം.
അനുകരണീയമായ മാതൃകകള്‍ പിന്തുടരാനുള്ള എല്ലാ നീക്കങ്ങളും എപ്പോഴും സ്വാഗതം ചെയ്യപ്പെടണം. ആ നിലയ്ക്ക് ഗൂഗിളിനെ പിന്തുടരാനുള്ള സാംസങ്ങിന്റെ തീരുമാനത്തെയും സ്വാഗതം ചെയ്യേണ്ട സമയമാണിത്. ഗൂഗിള്‍ തങ്ങളുടെ പിക്സല്‍-8…
Read More » -
Business
75,000 രൂപയുടെ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ 32000 രൂപയ്ക്ക് സ്വന്തമാക്കാൻ സുവർണാവസരം; 24000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ അധിക ആനുകൂല്യം: അറിയാം ബിഗ് ബില്യൺ ഡേയ്സ് നൽകുന്ന വിലക്കുറവിനെ കുറിച്ച്.
ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിലൂടെ സാംസംഗ് പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണാവസരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസംഗിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 57 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി…
Read More »