child vaccine
-
Health
ഇന്നു മുതല്‍ കുട്ടികള്‍ക്ക് പുതിയൊരു വാക്സിന് കൂടി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ കുട്ടികള്‍ക്കായി പുതിയൊരു വാക്സിനേഷന്‍കൂടി നല്‍കും.യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പിസിവി) ആണ് ഇന്നു മുതല്‍ നല്കിത്തുടങ്ങുന്നത്.…
Read More »