തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്നുമു​​​​ത​​​​ല്‍ കു​​​​ട്ടിക​​​​ള്‍​ക്കാ​​​​യി പു​​​​തി​​​​യൊ​​​​രു വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍കൂ​​​​ടി ന​​ല്‍​​കും.യൂ​​​​ണി​​​​വേ​​​​ഴ്സ​​​​ല്‍ ഇ​​​​മ്യൂ​​​​ണൈ​​​​സേ​​​​ഷ​​​​ന്‍ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പു​​​​തു​​​​താ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ ന്യൂ​​​​മോ​​​​കോ​​​​ക്ക​​​​ല്‍ കോ​​​​ണ്‍​ജു​​​​ഗേ​​​​റ്റ് വാ​​​​ക്സി​​​​ന്‍ (പി​​​​സി​​​​വി) ആ​​​​ണ് ഇ​​​​ന്നു മു​​​​ത​​​​ല്‍ ന​​​​ല്‍​കി​​​​ത്തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത​​​​ല വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ തൈ​​​​ക്കാ​​​​ട് സ്ത്രീ​​​​ക​​​​ളു​​​​ടെയും കു​​​​ട്ടി​​​​ക​​​​ളു​​​​ടെയും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കും. ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ അ​​​​ടു​​​​ത്ത വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ ദി​​​​നം മു​​​​ത​​​​ല്‍ ഈ ​​​​വാ​​​​ക്സി​​​​ന്‍ ല​​​​ഭ്യ​​​​മാ​​​​കും.ന്യൂ​​​​മോ​​​​കോ​​​​ക്ക​​​​ല്‍ രോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ ഒ​​​​ന്ന​​​​ര മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ള്‍​ക്കും പു​​തി​​യ വാ​​​​ക്സി​​​​ന്‍ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ് നി​​ര്‍​​ദേ​​ശി​​ച്ചു. കു​​​​ഞ്ഞി​​​​ന് ഒ​​​​ന്ന​​​​ര മാ​​​​സ​​​​ത്തി​​​​ല്‍ മ​​​​റ്റ് വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​ത്ത് മാ​​​​ത്രം പി​​​​സി​​​​വി ന​​​​ല്‍​കി​​​​യാ​​​​ല്‍ മ​​​​തി. ഈ ​​​​വാ​​​​ക്സി​​​​ന്‍റെ ആ​​​​ദ്യഡോ​​​​സ് എ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ഉ​​​​യ​​​​ര്‍​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി ഒ​​​​രു വ​​​​യ​​​​സാ​​​​ണ്. ഒ​​​​ന്ന​​​​ര​​​​മാ​​​​സ​​​​ത്തെ ആ​​​​ദ്യ ഡോ​​​​സി​​​​ന് ശേ​​​​ഷം മൂ​​​​ന്ന​​​​ര മാ​​​​സം ഒ​​​​മ്ബ​​​​തു മാ​​​​സം എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വാ​​​​ക്സി​​​​ന്‍ ന​​​​ല്‍​കേ​​​​ണ്ട​​​​ത്. ഒ​​​​രു വ​​​​ര്‍​ഷംകൊ​​​​ണ്ട് 4.8 ല​​​​ക്ഷം കുട്ടി കള്‍​ക്ക് വാ​​​​ക്സി​​​​ന്‍ ന​​​​ല്‍​കും. ഈ ​​​​മാ​​​​സം ആ​​വ​​ശ്യ​​മാ​​യ 55,000 ഡോ​​​​സ് വാ​​​​ക്സി​​​​ന്‍ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ഞ്ച് വ​​​​യ​​​​സി​​​​ന് താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം ന്യൂ​​​​മോ​​​​കോ​​​​ക്ക​​​​ല്‍ ന്യൂമോ​​​​ണി​​​​യ ആ​​ണ്. ചു​​​​മ, ക​​​​ഫ​​​​ക്കെ​​​​ട്ട്, ശ്വാ​​​​സം തടസം, പ​​​​നി, നെ​​​​ഞ്ചു​​​​വേ​​​​ദ​​​​ന എ​​​​ന്നി​​​​വ​​​​യാ​​​​ണ് രോ​​ഗല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക