CinemaGalleryKerala

അൾട്രാ ഹോട്ട് മോഡിൽ അമലാപോൾ: ബിക്കിനി ചിത്രങ്ങൾ വൈറൽ; ഇവിടെ കാണാം.

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകർക്കിടയിൽ തന്റെതായ സ്വാധീനം ഉറപ്പിക്കുവാൻ വളരെ പെട്ടെന്ന് തന്നെ സാധിച്ച ഒരു താരമാണ് അമല പോൾ. പിന്നീട് അന്യഭാഷകളിലേക്ക് താരം ചേക്കേറുകയായിരുന്നു. അന്യഭാഷകളിൽ തന്നെ മൈന എന്ന ചിത്രമാണ് താരത്തിന് ഒരു കരിയർബ്രേക്ക് സമ്മാനിച്ചത്. ശേഷം മലയാളത്തിലേക്കും താരം എത്തി. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ലൈലാ ഓ ലൈലാ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തു പറയാവുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

https://www.instagram.com/p/Ci7YzHPNHzA/?igshid=NzNkNDdiOGI=

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ്. അമല പോളിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയൊരു ചിത്രമാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. ഒരു ബിക്കിനി ചിത്രം ആണ് താരം പങ്ക് വച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ഗ്ലാമറസായി ആണ് താരത്തെ ചിത്രത്തിൽ കാണാൻ സാധിച്ചിരിക്കുന്നത്. സമിശ്രമായി അഭിപ്രായങ്ങളാണ് ഈ ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്. ഇതെന്തുപറ്റി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മോഡേൺ ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും നിരവധിയാണ്. നിരവധി ആളുകൾ താരത്തെ പിന്തുടരുന്നുണ്ട്. താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

അടുത്തകാലത്ത് ബീച്ചിൽ നിന്നും ഉള്ള പുതിയ ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. അതിനൊപ്പം ആണ് ഇപ്പോൾ പുതിയ ബിക്കിനി ചിത്രങ്ങൾ കൂടി എത്തിയിരിക്കുന്നത്. ബിക്കിനിയിൽ അതീവ ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇത് അമൃത തന്നെ ആണോന്ന് പോലും സംശയിച്ചു പോകുന്ന രീതിയിലുള്ള ഒരു രൂപമാറ്റം ആണ് ഈ ചിത്രങ്ങളിലെല്ലാം താരത്തിന് കാണാൻ സാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകർ എല്ലാം അമ്പരപ്പിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button