ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി കെപിസിസി രൂപീകരിച്ച പ്രചാരണ സമിതിയില്‍ 25 അംഗങ്ങളെ ഉള്‍പ്പെടുത്തി. പന്തളം സുധാകരൻ കണ്‍വീനറാണ്. സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയ്ക്ക് നിർണായകമായ പദവി വീണ്ടും കൈവന്നിരിക്കുകയാണ്. കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ ആണ് സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

അംഗങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻ. പീതാംബരകുറുപ്പ്, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, എൻ. വേണുഗോപാല്‍, ചാള്‍സ് ഡയസ്, ആർ. സെല്‍വരാജ്, രഘുചന്ദ്രബാല്‍,എ.ടി.ജോർജ്, എം.എ.വാഹിദ്, എ.കെ.മണി, വർക്കല കഹാർ, വി.സി.കബീർ, സുലൈമാൻ റാവുത്തർ, കെ മോഹൻകുമാർ, ഡോ.കെ.എസ്. മനോജ്, ഡോ.ആരിഫ, ഡോ.അച്യുത്ശങ്കർ എസ്. നായർ, ജെ.എസ്.അടൂർ, ഡോ.എം.ആർ.തന്പാൻ, ബി.എസ്.ബാലചന്ദ്രൻ, കെ.പി.നൗഷാദലി, സജീവ് മാറോളി, നിഷ സോമൻ തെറ്റയില്‍, ആൻ സെബാസ്റ്റ്യൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക