ട്രയിനില്‍ നിന്നുള്ള അനേകം അനേകം കാഴ്ചകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവും. ഇതാ അതിലേക്ക് പുതിയൊരെണ്ണം കൂടി. സീറ്റിന്റെ പേരില്‍ നടക്കുന്ന പൊരിഞ്ഞ വഴക്കാണ് ഈ വീഡിയോയില്‍ ഉള്ളത്.രണ്ട് സ്ത്രീകളും ഒരു പുരുഷനും തമ്മിലാണ് വഴക്ക് നടക്കുന്നത്.

വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ കാണുന്നത് മുകളിലെ സീറ്റില്‍ ഇരിക്കുന്ന ഒരു പുരുഷനോട് ഒരു സ്ത്രീ വഴക്കിടുന്നതാണ്. വഴക്കിടുന്നു എന്ന് മാത്രമല്ല, അയാളുടെ കോളറിന് കുത്തിപ്പിടിക്കുന്നതും കാണാം. Ghar Ke Kalesh ആണ് വീഡിയോ എക്സില്‍ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക