തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്.

എന്നാല്‍ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം യുവാക്കള്‍ ഇവിടെനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പെണ്‍കുട്ടി യുവാവുമായി പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക