തിരുവല്ല: ഒമ്ബതാം ക്ലാസ് വിദ്യാർഥിനിയെ കാണ്‍മാനില്ലെന്ന് പരാതി. സ്കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാർ തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയില്‍ പറ‌യുന്നു.

കാണാതാകുമ്ബോള്‍ സ്കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും ബാഗും കൈയില്‍ കരുതിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 8078800660

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക