FlashKeralaNews

ആക്സിസ് ബാങ്ക് ജീവനക്കാരിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കോഴിക്കോട്

ബാങ്ക് ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂർ സ്വദേശിനി ജിജി(36)യാണ് മരിച്ചത്. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു.

ad 1

മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലാണ്. ഓർക്കാട്ടേരി മെഡിക്കല്‍ ഷോപ് ജീവനക്കാരൻ ചുണ്ടയില്‍ പൊയില്‍ സുരേന്ദ്രന്റെ ഭാര്യ ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button