CinemaEntertainmentGalleryKeralaNews
ഉർവശിയും, കുഞ്ഞാറ്റയും: മകൾക്കൊപ്പം ഉള്ള പ്രിയ താരത്തിന്റെ സെൽഫി വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ; ഇവിടെ കാണാം.
കൊച്ചിയിലെ വനിതാ ചലച്ചിത്രമേളയില്‍ ഇക്കുറി അതിഥിയായത് നടി ഉര്‍വശിയാണ്. ഉര്‍വശിക്കൊപ്പം മകള്‍ കുഞ്ഞാറ്റയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുളള സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ad 1
കുറച്ചേറെ നാളുകളായി കേള്‍ക്കുന്ന ചോദ്യമാണ് കുഞ്ഞാറ്റ സിനിമയിലേക്കുണ്ടോ ഇല്ലയോ എന്ന്. ഉര്‍വശിയുടെ അടുത്ത തലമുറയില്‍ നിന്നും ചേച്ചി കല്‍പ്പനയുടെ മകള്‍ ശ്രീമയി ആദ്യ സിനിമയില്‍ ചുവടുവച്ചു കഴിഞ്ഞു. എന്നിട്ടും കുഞ്ഞാറ്റ സിനിമയിലേക്കുളള അരങ്ങേറ്റത്തിന്റെ സൂചന ഇതുവരെയും നല്‍കിയിട്ടില്ല.ഉര്‍വശിയെ ഒരുപാട് ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ ഈ താരപുത്രിയുടെ സിനിമാ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക