നിങ്ങളുടെ ക്ഷമയും നിരീക്ഷണപാടവും എത്രത്തോളമുണ്ടെന്നു പരിശോധിക്കുകയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ലക്ഷ്യം. ഒരല്‍പ്പം സ്മാര്‍ട്ടായി പരിശോധിച്ചാല്‍ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രൂപങ്ങളെ കണ്ടെത്താവുന്നതേയുള്ളൂ. കുറേ കലങ്ങള്‍ നിരത്തിവച്ചിരിക്കുന്നതാണ് ഇന്നത്തെ ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം.

നിര്‍മിച്ച ഉടനെയുള്ള കലങ്ങള്‍ വെയിലില്‍ ഉണങ്ങാന്‍ വച്ചിരിക്കുകയാണ്. ഈ പാത്രങ്ങളിലൊന്നില്‍ ഒരു പാമ്ബ് ഒളിച്ചിരിക്കുന്നുണ്ട്. അതിനെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുകയെന്നതാണു വെല്ലുവിളി. ഫ്രഷേഴ്‌സ് ലൈവിലൂടെയാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഏത് കുടത്തിലാണ് പാമ്ബുള്ളതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ചിത്രം സൂക്ഷ്മമായി പരിശോധിച്ച്‌ പാമ്ബിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ പാമ്ബിനെ കണ്ടെത്തിയെന്നു കരുതുന്നു. 10 സെക്കന്‍ഡിനുള്ളില്‍ തന്നെയല്ലേ കണ്ടെത്തിയത്? എങ്കില്‍ ഒപ്റ്റിക്കല്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ രാജാവാണു നിങ്ങള്‍. അഭിനന്ദനങ്ങള്‍. ഇപ്പോഴും പാമ്ബിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. ചിത്രത്തിന്റെ മുകള്‍ഭാഗത്തു നോക്കൂ. ഇനി ഒരിക്കല്‍ കൂടി ചിത്രം സൂക്ഷ്മമായി പരിശോധിക്കൂ. നിങ്ങളിപ്പോള്‍ പാമ്ബിനെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ഇനിയും പാമ്ബിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. അതില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്, പാമ്ബ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക