ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. അക്രമവും വഴക്കുകളും മുതല്‍ പ്രണയനിമിഷങ്ങള്‍ വരെയുള്ള വീഡിയോകള്‍ ഇതില്‍പ്പെടും. ഭൂരിഭാഗം പേരും ഇത്തരം വീഡിയോകള്‍ക്കെതിരെ വിമർശനവുമായി വരുമ്ബോള്‍ ഇവയില്‍ തമാശ കണ്ടെത്തുന്നവരുണ്ട്. ഇത്തരത്തില്‍ അടുത്തിടെ വൈറലായ ഡല്‍ഹി മെട്രോയില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മദ്ധ്യവയസ്കനായ ഒരാളും യുവതിയും തമ്മിലുള്ള മെട്രോ സ്റ്റേഷനില്‍ നിന്നുള്ള പ്രണയലീലകളാണ് വീഡിയോയില്‍ ഉള്ളത്. തന്റെ മടിയില്‍ ഇരിക്കുന്ന യുവതിയുമായ പരസ്യമായി ലൈംഗികചേഷ്ടയില്‍ ഏർപ്പെടുകയാണ് ഇയാള്‍. മറ്റുള്ളവർ ശ്രദ്ധിക്കും എന്ന ബോധമില്ലാതെയാണ് ഇവരുടെ പ്രണയലീലകള്‍. വരുടെ ഈ പ്രകടനത്തിന് നിരവദിപേരാണ് സാക്ഷ്യം വഹിച്ചത്. ചിലർ ഇവരുടെ പ്രണയത്തെ രസകരമാണെന്ന് കണ്ടെത്തിയപ്പോള്‍ മറ്റുചിലർ വിമ‌ർശനവുമായി എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ഉപയോക്താവ് “ഡല്‍ഹി മെട്രോ = ഓയോ റൂമുകള്‍” എന്ന് കമന്റ് ചെയ്‌തപ്പോള്‍ മറ്റൊരു ഉപയോക്താവ് “ഈ വീഡിയോ വൈറല്‍ ആക്കുക, അങ്ങനെ അത് അവന്റെ ഭാര്യയില്‍ എത്തും” എന്ന് കമന്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍ അവർക്കായി ഒരു മുറി നിർമ്മിച്ച്‌ 400 രൂപ ഈടാക്കാൻ മെട്രോ അധികാരികളോട് നിർദ്ദേശിച്ചയാളുടെ പ്രതികരണവും രസകരമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക