നാരങ്ങാനം സിപിഐഎം ഗ്രാമപഞ്ചായത്തംഗത്തിനെതിരെ മത വിദ്വേഷ പ്രചരണത്തിന് കേസ്. ഗ്രാമപഞ്ചായത്തംഗം ആബിദ ഭായിക്കെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആറൻമുള പൊലീസാണ് കേസെടുത്തത്.

അയോധ്യ പ്രയാണം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്. ബിജെപി പ്രവര്‍ത്തകൻ രതീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയിലെ തിരക്ക് സംബന്ധിച്ചും എഫ്ബിയില്‍ കുറിപ്പിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക