ഹണി ട്രാപ്പിൽ പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്ന നിരവധി അനുഭവകഥകൾ നാം നിരന്തരം മാധ്യമങ്ങളിൽ കാണാറുണ്ട്. ചിലതെല്ലാംംക്രിമിനൽ സംഘങ്ങൾ യുവതികളെ മുന്നിൽ നിർത്തി നേരിട്ട് നടപ്പാക്കുന്നതാണെങ്കിൽ മറ്റ് ചിലത് സൈബർ തട്ടിപ്പുകളിലൂടെയാണ് നടപ്പാക്കുന്നത്. അപരിചിതരായ ഉത്തരേന്ത്യൻ സുന്ദരിമാരുമായുള്ള ഫേസ്ബുക്ക് സൗഹൃദങ്ങളാണ് പലപ്പോഴും ഇത്തരം തട്ടിപ്പിന് വഴി വെക്കുന്നത്.

സമാന രീതിയിൽ പണം നഷ്ടപ്പെട്ട ഒരാളുടെ അഭ്യർത്ഥന പ്രമാണിച്ച് Life of Hbros എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മുൻപ് ഇരയാക്കപ്പെട്ട വ്യക്തി പറഞ്ഞതിൽ പ്രകാരം മുഖം കാണിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ കൂടി സ്വീകരിച്ചിട്ടാണ് ഇവർ ഈ വീഡിയോ ചിത്രീകരിച്ചത്. ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരികയും പിന്നീട് വാട്സ്ആപ്പ് നമ്പർ ആവശ്യപ്പെട്ട് അല്പനേരം ചാറ്റ് ചെയ്ത ശേഷം നഗ്നയായി വീഡിയോ കോളിൽ എത്തുകയും ആണ് യുവതി ചെയ്തത്. തട്ടിപ്പ് എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്ന് വ്യക്തമാക്കുന്ന റിയൽ വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളിക്കിട്ടു അടുത്ത ഹണി ട്രാപ്പുമായി ഭായിമാര് #SPAM #honeytrap #kerala

Posted by Life of Hbros on Friday, 4 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക