പങ്കാളികള്‍ക്കിടയില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളാണ് രതിമൂര്‍ച്ഛ. പലപ്പോഴും ഇതു വലിയ മാനസിക അകലങ്ങള്‍ക്കു വഴിവയ്ക്കാറുണ്ട്. സ്ത്രീകള്‍ക്കാണ് പലപ്പോഴും രതിമൂര്‍ച്ഛയിലെത്താത്ത സാഹചര്യമുണ്ടാകുന്നത്. ചിലര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയുകയും പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇതാ നിങ്ങളെ രതിമൂര്‍ച്ഛയിലെത്താൻ സഹായിക്കുന്ന മൂന്ന് സെക്സ് പൊഷിനുകള്‍. സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ അവര്‍ തുറന്നുപറഞ്ഞ മൂന്ന് പൊസിഷനുകള്‍:

1. കൗഗേള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളെ ഏറ്റവുമധികം രതിമൂര്‍ച്ഛയിലെത്തിക്കുന്ന പൊസിഷനാണിത്. സ്ത്രീകള്‍ക്കു തങ്ങളുടെ ഇഷ്ടാനുസരണം ചലനങ്ങളെ നിയന്ത്രിക്കാൻ കഴിയും. യോനിയുടെ മുൻഭാഗത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

2. ഡോഗി

പിന്നില്‍ നിന്നുള്ള സെക്സ് സ്ത്രീകള്‍ ആസ്വദിക്കുന്നു. പിന്നില്‍നിന്നു പുരുഷലിംഗം പ്രവേശിക്കുന്പോള്‍ ലിംത്തിന്‍റെ അഗ്രം സ്ത്രീകളുടെ സെര്‍വിക്സില്‍ കൂടുതല്‍ സ്പര്‍ശിക്കുകയും സ്ത്രീകളെ വന്യമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

3. മിഷനറി

മിഷനറി ഒരു സാധാരണ പൊസിഷനാണ്. ഈ പൊസിഷൻ സ്ത്രീകള്‍ ആസ്വദിക്കുന്നു. പങ്കാളികള്‍ക്കു പരസ്പരം കണ്ണുകളില്‍ നോക്കാനും ശരീരവുമായുള്ള ഒത്തുചേരല്‍ വര്‍ധിപ്പിക്കാനും കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക