ക്രിസ്മസും നവവത്സരവും ഏവർക്കും ആഘോഷത്തിന്റെയും പ്രത്യാശയുടെയും നാളുകളാണ്. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും ഉയർന്നു തുടങ്ങുന്നതോടെ തന്നെ ആളുകൾ ഉത്സവലഹരിയിൽ എത്തും. ആഘോഷവേളകളിൽ ഒഴിവാക്കാനാവാത്ത പുത്തൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കമനീയമായവ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തുകൊണ്ട് അവരെ സ്വാഗതം ചെയ്യുകയാണ് പാലാ പുളിമൂട്ടിൽ സിൽക്സ്. ക്രിസ്മസ് നവവത്സര ആഘോഷവേള മുന്നിൽകണ്ട് എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ഉജ്ജ്വലമായ കളക്ഷനുകളാണ് അതിവിശാലമായ ഈ ഷോറൂമിൽ സജ്ജീകരിച്ചിരിക്കുന്നത്.

വിവാഹ പാർട്ടികൾക്കായി ഉജ്ജ്വല ഓഫറുകൾ (മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവൽ)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിവിപുലമായ കളക്ഷനാണ് പാലാ പുളിമൂട്ടിൽ സിൽക്സ് വിവാഹ പാർട്ടികളെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്നത്. ട്രഡീഷണൽ, ട്രെൻഡിങ് ഡിസൈനുകളും, കളക്ഷനും ഒരുക്കിയാണ് വിവാഹ ഷോപ്പിങ്ങിനായി പുളിമൂട്ടിൽ സിൽക്സ് പാലാ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. വിവാഹ പർച്ചേസുകൾക്ക് 10% ഡിസ്കൗണ്ടും പ്രമുഖ വസ്ത്ര വ്യാപാര ശൃംഖല വാഗ്ദാനം ചെയ്യുന്നു.

ബ്രൈഡൽ കളക്ഷനിൽ ഗൗണുകളുടെയും സാരികളുടെയും അതിവിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നു. കസ്റ്റം ഡിസൈനുകൾക്കായി ഡിസൈനർമാരുടെ സേവനവും ഷോറൂമിൽ സജ്ജമാക്കിയിട്ടുണ്ട്. തീം വെഡിങ് ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യേക കളക്ഷൻ ലഭ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക