ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഇണക്കങ്ങള്‍ മാത്രമല്ല, പിണക്കങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ വീട്ടില്‍ വൈകിയെത്തിയതിന് യുവതി യുവാവിനെ അടിക്കുകയും, ഇടിക്കുകയും, തൊഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Crazy Clips ആണ് വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ യുവാവ് വന്ന് ഹെല്‍മെറ്റ് ഊരിവയ്ക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നാലെ യുവതി ഓടിവരുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശേഷം യുവാവിനെ അക്രമിക്കുകയാണ്.പുറത്തിടിക്കുകയും അടിക്കുകയും തൊഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. യുവാവ് ഇതിനെതിരെ പ്രതികരിക്കുന്നും കാണുന്നില്ല. ഇന്നലെ അപ്‍ലോഡ് ചെയ്ത വീഡിയോ ഒറ്റദിവസം കൊണ്ട് തന്നെ 2.3 കോടിയിലേറെ ആളുകളാണ് കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക