ലാസ് വേഗസ് – പേരു കേൾക്കുമ്പോഴേ ഓർമ്മ വരുന്നത് ചൂതാട്ട കേന്ദ്രങ്ങളെ കുറിച്ചാണ്. അതെ അമേരിക്കയിലെ ഈ നഗരം അറിയപ്പെടുന്നത് ലോകത്തിൻറെ തന്നെ എന്റർടൈൻമെന്റ് ക്യാപിറ്റൽ എന്നാണ്. ലോകത്തെ ഏറ്റവും വൻകിട ചൂതാട്ട കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഈ നഗരത്തിലാണ്. ലോകത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നു കൂടിയാണ് വേഗസ്.

എന്നാൽ ചൂതുകളിക്കാർ മാത്രമല്ല ഈ നഗരത്തിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നത്. ലോകത്തെ ഏറ്റവും ആക്ടീവായ നൈറ്റ് ലൈഫ് ഉള്ള സ്ഥലങ്ങളിൽ ഒന്നു കൂടിയാണിത്. ഇവിടുത്തെ സ്ട്രിപ്പ് ക്ലബ്ബുകളും പ്രസിദ്ധമാണ്. സുന്ദരികളായ മോഡലുകളുടെ പോൾ ഡാൻസും, സ്ട്രിപ്പ് ഡാൻസും ഉൾപ്പെടെയുള്ള ഉന്മാദ നൃത്തങ്ങൾ കാണാൻ നിരവധി ആളുകളാണ് ലോകത്തിന്റെ നാനാവിധ ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം ഉന്മാദ നൃത്തം ആസ്വദിക്കുന്ന ആവേശത്തിൽ നർത്തകിക്ക് നേരെ നോട്ടുകൾ എറിയുന്നതും സാധാരണ സംഭവമാണ്. വേഗസിലെ ഇത്തരം ഒരു നൈറ്റ് ക്ലബ്ബിൽ നിന്നുള്ളിൽ നിന്നുള്ള ഒരു റിയൽ ലൈഫ് പോൾ ഡാൻസ് വീഡിയോ ആണ് ചുവടെ ചേർത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക