ആധുനികകാലത്തെ പുതിയ ഒരുതരം സെലിബ്രിറ്റികളാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ നിരവധി ഫോളോവേഴ്സിനെ സൃഷ്ടിച്ചെടുക്കുകയും അതുവഴി സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും എന്നതാണ് ഇൻഫ്ലുവൻസർമാരുടെ ലക്ഷ്യം. ഇത്തരത്തിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായാൽ വിവിധ ബ്രാൻഡുകളും ആയുള്ള കൊളാബ്രേഷനുകളും മറ്റും വഴി വലിയ വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഗുണം.

എന്നാൽ ഇതിനെ വിചിത്രങ്ങളായ മാർഗങ്ങൾ തേടുന്ന നിരവധി ആളുകൾ ഉണ്ട്. നിരവധി യുവതികൾ അതീവ ഗ്ലാമർ പ്രദർശനം നടത്തി ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും നിരവധി ആളുകളെ ഫോളോവേഴ്സ് ആയി ആകർഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു യുവതിയാണ് സൃഷ്ടി ബി ഖാൻ. അതീവ ഗ്ലാമർ പോസ്റ്റുകൾ ആണ് ഇവർ പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ നാല് ലക്ഷത്തി എൺപത്തയ്യായിരത്തിലധികം ഫോളോവേഴ്സ് ആണ് ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു അടുക്കളയുടെ സെറ്റിങ്ങിൽ നിന്ന് അടിവസ്ത്രങ്ങൾക്ക് മുകളിൽ ഏപ്രൺ മാത്രമണിഞ്ഞ് നിൽക്കുന്ന ഇവരുടെ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. പൂർണമായ നഗ്ന ശരീരത്തിൽ ക്രീം കൊണ്ട് രഹസ്യ ഭാഗങ്ങൾ മറച്ചും ഈ ഫോട്ടോഷൂട്ടിൽ ഇവർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പാചകം ചെയ്താൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടാതിരിക്കുന്നത് എങ്ങനെയാണെന്നാണ് നിരവധി കമന്റുകൾ വരുന്നത്. കൂടുതൽ ചിത്രങ്ങൾ ചുവടെ കാണാം.