കരിവന്നുർ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡിയെ ഇ മെയിൽ മുഖാന്തരം അറിയിച്ച്‌ എ സി മൊയ്‌തീൻ . തിരുവന്തപുരത്ത്‌ നിയമസഭാ സാമാജികരുടെ ക്‌ളാസിൽ പങ്കെടുക്കണമെന്നും ആയതിനാൽ തനിക്ക് 2 ദിവസത്തെ സാവകാശം വേണമെന്നും മൊയ്‌തീൻ ഇ ഡി യെ അറിയിച്ചു .

കരിവന്നുർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൊയ്‌തീൻ നിയമോപദേശം തേടിയതായാണ് ലഭിക്കുന്ന വിവരം . മുൻ‌കൂർ ജാമ്യം തേടാനാണ് നിയമോപദേശം കിട്ടിയത് എന്നാണ് ലഭിക്കുന്ന സൂചന .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക