കോഴിക്കോട്: ഇ.ഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല അതുകൊണ്ട് ബിജെപിയില്‍ ചേരുകയേ നിവൃത്തിയുള്ളു. അത്രയേ ഞാനും ചെയ്തുള്ളുവെന്ന് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്. ബി.ജെ.പി ആസ്ഥാനത്ത് പാർട്ടിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ Padmaja Venugopal എന്ന ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് വന്നത്.

അഞ്ച് മിനുട്ടിനകം പോസ്റ്റ് ഡിലീറ്റാവുകയും ചെയ്തു. പത്മജ ബി.ജെ.പിയില്‍ ചേരുമെന്ന വാർത്തകള്‍ പുറത്തുന്നതിന് പിന്നാലെ അത് നിഷേധിച്ച്‌ പോസ്റ്റ് ഇട്ടതും ഇതേ പേജിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റിന്റെ പൂർണരൂപം: ഇ.ഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല, ബി.ജെ.പിയില്‍ ചേരുകയേ ഒരു നിവൃത്തി കണ്ടുള്ളു.അത്രയേ ഞാനും ചെയ്തുള്ളു…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക