ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിപ്പോൾ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇത്തരത്തിൽ ആരോഗ്യകരമായ ഒരു ജീവിതശൈലിയാണ് പിന്തുടരുന്നത്. ചെറുപ്പം മുതൽ ഇത്തരം ശീലങ്ങൾ ഇല്ലാത്തവർ വ്യായാമവും മറ്റും തുടങ്ങുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും അത്ഭുതകരങ്ങളായ ട്രാൻസ്ഫർമേഷൻ വീഡിയോകളായി നമ്മുടെ മുന്നിലെത്തുന്നത്.

മലയാളികളുടെ ഒരു പ്രിയപ്പെട്ട താരം ജിമ്മിൽ കഠിനമായ വർക്കൗട്ടിൽ ഏർപ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വ്യായാമവും മറ്റുമായി അവർ നേടിയെടുത്ത ട്രാൻസ്ഫർമേഷൻ മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയതാണ്. സിനിമാതാരമല്ല മറിച്ച് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും പിന്നണി ഗായികയുമായ റിമിടോമിയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക