സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊല്ലം എം.എല്‍.എ എം.മുകേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് അപകടാവസ്ഥയിലായിട്ടും നിസംഗത തുടരുന്ന ഗതഗാത വകുപ്പിനും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനുമെതിരെയാണ് പോസ്റ്റ്. കെട്ടിടം നിര്‍മ്മിക്കാൻ എം.എല്‍.എ തുക അനുവദിച്ചിട്ടും അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ താൻ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

നിയമസഭയില്‍ ഇത് സംബന്ധിച്ച്‌ നിരവധി തവണ ചോദ്യങ്ങള്‍ ഉന്നയിച്ച്‌ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും ശ്രമിച്ചു. ഒന്നും രണ്ടും ഇടത് മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് വിഷയം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തകര്‍ന്ന ഡിപ്പോയുടെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം

Step 2: Place this code wherever you want the plugin to appear on your page.

പറയാതെ വയ്യ… 🙏🙏 കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന്…

Posted by Mukesh M on Tuesday, 12 September 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക