സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ച സൈബര്‍ കമ്മിയ്‌ക്ക് തക്ക മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. വര്‍ക്ക് ഔട്ട് ചെയ്തതിനു പിന്നാലെ താരം ഫേസ്ബുക്കില്‍ പങ്ക് വച്ച ചിത്രത്തിന് താഴെയായിരുന്നു യുവാവിന്റെ കമന്റ് .സുധീഷ് സോമരാജൻ എന്ന പേരിലെ അക്കൗണ്ടില്‍ നിന്നായിരുന്നു പരിഹാസം . ‘ സമാജം സ്റ്റാര്‍ ഉണ്ണി മിത്തൻ ‘ എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ചിത്രത്തിനു താഴെ സൈബര്‍ കമ്മിയുടെ കമന്റ്.

ഇതിന് തക്ക മറുപടിയാണ് ഉണ്ണി മുകുന്ദൻ നല്‍കിയത്. ഉണ്ണി മുകുന്ദന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഈ മറുപടി അര്‍ഹിക്കുന്നതാണെന്നാണ് പലരും കമന്റ് ചെയ്യുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക