നടന്‍ പൃഥ്വിരാജിന്‍റെ പനങ്ങാടുള്ള ആളൊഴിഞ്ഞ വീട്ടില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു.

രണ്ടാഴ്ച മുമ്ബായിരുന്നു സംഭവം. പ്രൃഥ്വിരാജിന്‍റെ ഉടമസ്ഥതയില്‍ പനങ്ങാട് 40 സെന്‍റ് ഭൂമിയിലുള്ള ആള്‍ താമസമില്ലാത്ത വീടാണ് ഇവര്‍ അടിച്ചു തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും ഇവര്‍ തകര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക