യാത്രകൾ ഇന്ന് ചെറുപ്പക്കാരുടെ ഒരു ഹരമാണ്. കേരളത്തിലെ യുവജനങ്ങൾ ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. രാജ്യത്തിനകത്തും പുറത്തും നിരവധിയായ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവ ആസ്വദിക്കുവാനും താല്പര്യപ്പെടുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. ഇത്തരത്തിൽ തായ്‌ലൻഡിൽ നിന്നുള്ള, തായ് നൈറ്റ് ലൈഫിനെ കുറിച്ച് ഒരു കാഴ്ചപ്പാട് നൽകുന്ന മനോഹരമായ ഒരു വീഡിയോ ഷെറിൻസ് വ്ളോഗ് എന്ന യൂട്പേയൂബർ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക