തായ് സ്ത്രീകളുടെ സൗന്ദര്യം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധമാണ്. ഈ സൗന്ദര്യം ആസ്വദിക്കുവാനും നുകരുവാനുമാണ് വലിയൊരു ശതമാനം വിദേശ സഞ്ചാരികൾ തായ്‌ലൻഡിലേക്ക് എത്തുന്നത്. എന്നാൽ സെക്സ് ടൂറിസത്തിനും മസാജിനും അപ്പുറം പ്രകൃതിരമണീയത കൊണ്ടും, രുചി വൈവിധ്യങ്ങൾ കൊണ്ടും, അത്ഭുത കാഴ്ചകൾ കൊണ്ടും സമ്പന്നമാണ് തായ്‌ലൻഡ്.

തായ്‌ലൻഡിലെ സ്ട്രീറ്റ് ഫുഡ് ആഗോളതലത്തിൽ തന്നെ പ്രശസ്തമാണ്. എന്നാൽ ഈ റസ്റ്റോറൻറ് ശ്രദ്ധ ആകർഷിക്കുന്നത് ഭക്ഷണത്തിന്റെ മേന്മ കൊണ്ട് മാത്രമല്ല മറിച്ച് ഉടമയുടെ സൗന്ദര്യം കൊണ്ട് കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും സെക്സിയായ റെസ്റ്ററന്റ് ഉടമ ഒരുപക്ഷേ ഈ റസ്റ്റോറന്റിന്റെ ഉടമയായ യുവതിയായിരിക്കാം. വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രാവൽ ഫുഡീ (Travel Foodie) എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയിലുള്ള ഡിസ്ക്രിപ്ഷൻ പ്രകാരം തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് ഈ റസ്റ്റോറൻറ് ഉള്ളത്. റസ്റ്റോറന്റിന്റെ അഡ്രസ്സ് വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട്. യുവതിയുടെ പേര് വീഡിയോയിൽ പങ്കു വെച്ചിട്ടില്ല. ടേസ്റ്റി ഡയറി എന്ന മറ്റൊരു യൂട്യൂബ് ചാനൽ ഇവരുടെ ഒരു അഭിമുഖവും പങ്കുവെച്ചിട്ടുണ്ട്. അഭിമുഖ വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക