വിയറ്റ്നാമിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് സൈഗൺ നഗരം. സൈഗൺ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. നിരവധി വിദേശ വിനോദസഞ്ചാരികളെ ഈ നഗരത്തിലേക്ക് ആകർഷിക്കുന്നത് ഉന്മാദകരമായ നൈറ്റ് ലൈഫിനുള്ള സാധ്യതകളാണ്.

സൈഗൺ നഗരത്തിലെ നൈറ്റ് ലൈഫ് ആകർഷകമാക്കുന്നത് അപ്സര തുല്യ സൗന്ദര്യമുള്ള വിയറ്റ്നാമി സുന്ദരികളാണ്. എണ്ണമറ്റ മസാജ് പാർലറുകൾ ആണ് ഈ നഗരത്തിന്റെ മറ്റൊരാകർഷണം. സൈഗൺ നഗരത്തിലെ നൈറ്റ് ലൈഫ് കാഴ്ചകൾ പങ്കുവയ്ക്കുന്ന ആകർഷകമായ ഒരു വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക