ബ്രസീൽ എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഫുട്ബോളാണ്. കാൽപന്ത് കളിയെ ഹൃദയത്തിൽ ആവാഹിച്ച ഒരു ജനതയാണ് ഇവർ. എന്നാൽ കാൽപ്പന്ത് കളിക്കപ്പുറം അനുഗ്രഹീതമായ ഭൂപ്രദേശങ്ങളും കാഴ്ചകളും ഉള്ള ഒരു നാട് കൂടിയാണ് ബ്രസീൽ.

ബ്രസീലിയൻ നഗരങ്ങളിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് പക്ഷേ ഇതൊന്നുമല്ല. ഉന്മാദം നിറഞ്ഞ ഭ്രാന്തമായ രാത്രി ജീവിതം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഉറക്കമില്ലാത്ത നഗരക്കാഴ്ചകളും നാലു പാടും നിറഞ്ഞുനിൽക്കുന്ന ലാറ്റിനമേരിക്കൻ സൗന്ദര്യ ദാമങ്ങളും, ആഘോഷത്തോടെയുള്ള ഉന്മാദങ്ങളും നിറഞ്ഞ റിയോ ഡി ജനീറോയിലെ നൈറ്റ് ലൈഫ് വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക