യൂറോപ്യൻ രാജ്യമായ നെതർലൻസിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം. ലോകത്ത് തന്നെ ഒരു തിരക്കേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ് ഈ നഗരം. മനോഹരമായ നിർമ്മിതികൾ, ആൻ ഫ്രാങ്ക് മ്യൂസിയം, വൻഗോഗ് മ്യൂസിയം പോലെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശം ആണ് ഈ തലസ്ഥാന നഗരം.

എന്നാൽ ഇതുമാത്രമല്ല ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അച്ചടക്കമുള്ള റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റും, കഞ്ചാവ് നിയമപരമായി ഉപയോഗിക്കാൻ അനുമതിയുള്ള ഒരു പ്രദേശവും എന്നീ പ്രത്യേകതകളും ആംസ്റ്റർഡാമിന് ഉണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ പ്രിയപ്പെട്ട സെക്സ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണ് ആംസ്റ്റർഡാം. ആംസ്റ്റർ ഡാമിലെ നൈറ്റ് ലൈഫ് കാഴ്ചകൾ നിങ്ങളുമായി പങ്കുവയ്ക്കുന്ന വീഡിയോ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക