കേരള മണ്ണിൽ വെന്നികൊടി പാറിച്ച വനിതാ സംരംഭകരുടെ പേര് എടുത്താൽ മുൻനിരയിലുള്ള പേരാണ് ബീന കണ്ണൻ. പതിറ്റാണ്ടുകളായി മലയാളികളുടെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് നിറം പകരുന്ന തിളക്കമാർന്ന വ്യക്തിത്വം. കാലം എത്ര മാറിയാലും ഡിസൈനർ ബുട്ടിക്ക് ഷോപ്പുകൾ എത്രതന്നെ ഉണ്ടായാലും മലയാളിക്ക് വിവാഹ വസ്ത്രങ്ങൾക്ക് ശീമാട്ടി തന്നെ വേണം.

രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഒരു ഫാഷൻ ഐക്കൺ കൂടിയാണ് പലപ്പോഴും ബീന കണ്ണൻ. ശീമാട്ടിയുടെ കാഞ്ചീവരം സാരികളുടെ കമനീയ ശേഖരം പോലെ തന്നെ ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത നിത്യ യൗവനമാണ് ബീന കണ്ണന് ഉള്ളത് എന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തി ആവില്ല. ഇപ്പോൾ ഇതാ ഈ 62കാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന സ്വന്തം ചിത്രങ്ങളാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ ഇതാ ഈ 62കാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന സ്വന്തം ചിത്രങ്ങളാണ് വൈറലാകുന്നത്. യൂറോപ്പ്യൻ പര്യടന വേളയിൽ ആംസ്റ്റർ ഡാമിൽ നിന്നും ബ്രസ്സൽസിൽ നിന്നും എല്ലാം പകർത്തിയ തന്റെ ചിത്രങ്ങൾ ബീനാ കണ്ണൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക