കാമസൂത്ര വിദഗ്ധ, കോർപ്പറേറ്റ് ട്രെയിനർ, കഥാകാരി എന്നീ നിലകളിൽ പ്രശസ്തയാണ് സീമ ആനന്ദ്. ലൈംഗികത ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചുള്ള സ്ത്രീകളുടെ പക്ഷം തുറന്നു സംസാരിക്കാൻ മടിയില്ലാത്ത ഒരു വിത്തമാണ് ഇവരുടെത്. ഇക്കിളി കഥകൾക്കപ്പുറം ആധികാരികമായി വിഷയങ്ങളെ സമീപിക്കുന്ന സീമ ആനന്ദിന്റെ യൂട്യൂബ് വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സ്ത്രീകളെ പുരുഷന്മാരിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ എന്ത് എന്ന വിഷയത്തെക്കുറിച്ച് സിനിമ പങ്കുവെച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക