ഹോസ്റ്റലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിന്‍സി (24) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരിലെ തുണിക്കടയില്‍ ജീവനക്കാരിയായിരുന്നു.

തൃശ്ശൂര്‍ കിഴക്കേ കോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നക്ഷത്ര’ ലേഡീസ് ഹോസ്റ്റലിലെ 6-ാം നമ്ബര്‍ മുറിയിലായിരുന്നു സംഭവം.ഈ മുറിയില്‍ ഒരു വര്‍ഷമായി റിന്‍സി താമസിച്ചുവരികയാണ്. മുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച്‌ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് റിന്‍സിയെ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശ്ശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ തുണി കടയില്‍ സെയില്‍ ഗേളായി ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡി.കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക