സിനിമ നടിമാരുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്.

പലപ്പോഴും നടിമാരുടെ സിനിമ സീരിയല്‍ വിശേഷങ്ങളെക്കാള്‍ കൂടുതല്‍ വൈറലായി മാറുന്നത് അവരുടെ വ്യക്തിപരമായ വിശേഷങ്ങളാണ്. ഇവര്‍ നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോളിവുഡ് താരസുന്ദരി രാകുൽ പ്രീതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ഇത്തരത്തിൽ വൈറലാകുന്നത്.ംമഞ്ഞു മൂടി കിടക്കുന്ന തടാകത്തില്‍ ആണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈനസ് 15 ഡിഗ്രി തണുപ്പ് ആണ് ഇവിടെ എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇത് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.

എന്നാല്‍, താരം ഇവിടെ വെറുതെ കുളിക്കാന്‍ ഇറങ്ങിയത് അല്ല. ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് താരം ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്.ക്രയോതെറാപ്പി പരീക്ഷിക്കുവാനാണ് താരം ഇവിടെ ഇറങ്ങിയത് എന്നാണ് പറയപ്പെടുന്നത്. നടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും കൂടെയുണ്ടായിരുന്നു. ബിക്കിനി അണിഞ്ഞുകൊണ്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തടാകത്തില്‍ മുങ്ങിനിവരുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക