1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി സുചിത്ര മുരളി. വിവാഹശേഷം അമേരിക്കയില്‍ താമസിക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പം നടന്ന പിറന്നാളാഘോഷ ചിത്രങ്ങള്‍ കാണാം.

നമ്പർ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് താരം സിനിമാ ജീവിതം തുടങ്ങിയത്. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമാ രംഗത്തുനിന്ന് വിട്ടു നിന്നിട്ട് വർഷങ്ങളായെങ്കിലും മലയാളി പ്രേക്ഷകർക്ക് ഇന്നും സുചിത്ര പ്രിയപ്പെട്ട ഒരു ഓർമ്മയാണ്. ഈയടുത്ത് നാട്ടിലെത്തി ഇപ്പോഴും ചാനലുകളിൽ സുചിത്ര അഭിമുഖങ്ങൾക്കായി പ്രത്യക്ഷപ്പെട്ടിരുന്നു. 47ആം വയസ്സിനും താരത്തിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ല എന്ന് അഭിപ്രായമുള്ളവരാണ് ഭൂരിപക്ഷം പ്രേക്ഷകരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക