രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്ന സീസണില്‍ കഴിഞ്ഞ വാരത്തില്‍ മത്സരാര്‍ഥികള്‍ക്ക് ഡയറക്റ്റ് നോമിനേഷനുള്ള അവസരം നല്‍കിയിരുന്നെങ്കിലും അത് വോട്ടിംഗിലേക്ക് കടന്നിരുന്നില്ല. ഈ വാരാന്ത്യം ആരെയും പുറത്താക്കുന്നില്ലെന്ന് ഞായറാഴ്ച എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ വോട്ടിംഗില്‍ ചില പ്രത്യേകതകളുമായാണ് അഞ്ചാം സീസണ്‍ മലയാളം ബിഗ് ബോസ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ഒരു ദിവസം 50 വോട്ടുകള്‍ വീതമാണ് ഓരോ കാണിക്കും ലഭിച്ചിരുന്നത്.

ഇത് നോമിനേഷനില്‍ എത്തിയിരിക്കുന്ന തങ്ങളുടെ പ്രിയ മത്സരാര്‍ഥികള്‍ക്ക് യഥേഷ്ടം നല്‍കാമായിരുന്നു. അതായത് തങ്ങളുടെ ഏറ്റവും ഫേവറിറ്റ് ആയ ഒരു മത്സരാര്‍ഥി നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നപക്ഷം ആ മത്സരാര്‍ഥിക്ക് ഒരു ദിവസത്തെ 50 വോട്ടും ഒരുമിച്ച് നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇത്തവണത്തെ വോട്ടിംഗ് അങ്ങനെയല്ല. മറിച്ച് ഒരു മത്സരാര്‍ഥിക്ക് ഒരു ദിവസം ഒരു വോട്ട് മാത്രമേ നല്‍കാന്‍ സാധിക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഗ് ബോസ് തൽസമയം കാണാൻ. ചുവടെയുള്ള ബിഗ് ബോസ് ലൈവ് ലിങ്കിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്നതിൽ ബിഗ് ബോസ് അഞ്ചാം സീസണിനെപ്പറ്റിയുള്ള വിവരങ്ങൾ കൊടുത്തിരിക്കുന്നു.

1) ആദ്യത്തേതിൽ ദിവസേനയുള്ള എപ്പിസോഡ് കാണാനായിട്ട് സാധിക്കും. അതിനായി ഡെയിലി എപ്പിസോഡ് എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്നുവരുന്ന വിൻഡോയിൽ ഏഷ്യാനെറ്റ് തിരഞ്ഞെടുക്കുക ചാനൽ ലൈവ് ആയിട്ട് കാണാനായി സാധിക്കുന്നതാണ്.
( Monday to Friday:- 9:30pm to 11pm, Saturday & Sunday :- 9pm to 10pm

2) രണ്ടാമത്തതിൽ 24 മണിക്കൂറും ബിഗ് ബോസ് ലൈവ് ആയിട്ട് കാണാനായിട്ട് സാധിക്കുന്നതാണ്. (ചിലപ്പോൾ സാങ്കേതിക തടസം നേരിടുന്നതാണ് )

3) കഴിഞ്ഞുപോയ എപ്പിസോഡുകൾ നിങ്ങൾക്ക് നഷ്ടമായോ? എങ്കിൽ മൂന്നാമത്തെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അതിൽ നിന്ന് കഴിഞ്ഞുപോയ എപ്പിസോഡുകൾ സെലക്ട് ചെയ്ത് കാണാനായിട്ട് സാധിക്കുന്നതാണ്.


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക