ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളാണ് ഏയ്ഞ്ചലിന്‍ മരിയ. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നു പേരിട്ടിരിക്കുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ഏയ്ഞ്ചലിന്‍ ആണ്. ബിഗ് ബോസ് ഗെയിം എന്താണെന്നും എങ്ങനെ കളിക്കണമെന്നുമൊക്കെ അറിയാവുന്നവരാണ് ഇത്തവണത്തെ മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും.

എന്നാല്‍ ആകെ ആശയക്കുഴപ്പത്തില്‍ പെട്ട അവസ്ഥയിലായിരുന്നു ആദ്യ വാരത്തില്‍ ഏയ്ഞ്ചലിന്‍റെ പ്രകടനം. താനിപ്പോഴും ഒരു അത്ഭുതലോകത്തില്‍ എത്തിയതുപോലെയാണെന്ന് ശനിയാഴ്ച എപ്പോസിഡില്‍ ഏയ്ഞ്ചലിന്‍ മോഹന്‍ലാലിനോട് പറയുകയുമുണ്ടായി. ഞായാറാഴ്ച എപ്പിസോഡില്‍ രസകരമായ ഒരു ടാസ്ക് നല്‍കുന്നുണ്ട് മോഹന്‍ലാല്‍. ഇതിന്‍റെ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.ഏയ്ഞ്ചല്‍ ദോശയുണ്ടാക്കുന്നത് സഹമത്സരാര്‍ഥികള്‍ കൗതുകപൂര്‍വ്വം നോക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഗ് ബോസ് തൽസമയം കാണാൻ. ചുവടെയുള്ള ബിഗ് ബോസ് ലൈവ് ലിങ്കിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്നതിൽ ബിഗ് ബോസ് അഞ്ചാം സീസണിനെപ്പറ്റിയുള്ള വിവരങ്ങൾ കൊടുത്തിരിക്കുന്നു. 1) ആദ്യത്തേതിൽ ദിവസേനയുള്ള എപ്പിസോഡ് കാണാനായിട്ട് സാധിക്കും. അതിനായി ഡെയിലി എപ്പിസോഡ് എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്നുവരുന്ന വിൻഡോയിൽ ഏഷ്യാനെറ്റ് തിരഞ്ഞെടുക്കുക ചാനൽ ലൈവ് ആയിട്ട് കാണാനായി സാധിക്കുന്നതാണ്. ( Monday to Friday:- 9:30pm to 11pm, Saturday & Sunday :- 9pm to 10pm2) രണ്ടാമത്തതിൽ 24 മണിക്കൂറും ബിഗ് ബോസ് ലൈവ് ആയിട്ട് കാണാനായിട്ട് സാധിക്കുന്നതാണ്. (ചിലപ്പോൾ സാങ്കേതിക തടസം നേരിടുന്നതാണ് )3) കഴിഞ്ഞുപോയ എപ്പിസോഡുകൾ നിങ്ങൾക്ക് നഷ്ടമായോ? എങ്കിൽ മൂന്നാമത്തെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അതിൽ നിന്ന് കഴിഞ്ഞുപോയ എപ്പിസോഡുകൾ സെലക്ട് ചെയ്ത് കാണാനായിട്ട് സാധിക്കുന്നതാണ്.


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക